അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി; മുങ്ങിനടന്നിരുന്ന രണ്ട് പേര്‍ പിടിയിലായി
തൃശൂരില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിനടന്നിരുന്ന രണ്ട് പേര്‍ പിടിയിലായി. ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ മലാക്ക രാജേഷിനെയും കൂട്ടാളി ഷിജോ പോളിനെയും കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. പത്ത് മാസം...
മഹാരാഷ്ട്രയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി; പ്രതി ജീവനൊടുക്കി
മഹാരാഷ്ട്രയിലെ പാൽഖർ ജില്ലയിൽ യുവതിയെ പട്ടാപ്പകൽ വെടിവച്ച് കൊലപ്പെടുത്തി.യുവതിയെ കൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയിലാകുന്നതിന് മുൻപ് ജീവനൊടുക്കി.21കാരിയായ നേവാ മെഹതോ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് മൂന്നരയോടെ, പാർഖറിലെ ബോയ്സർ പൊലീസ് സ്റ്റേഷൻ...
അനുമതിയില്ലാതെ പ്രകടനം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്
ഇടുക്കി നെടുങ്കണ്ടത്തിന് സമീപം ബാലൻപിള്ള സിറ്റിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബാലൻപിള്ളസിറ്റി ഇടത്തറമുക്ക് സ്വദേശികളായ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം...
ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി; 19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം
കോൺ ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി. 19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം. ഇന്ന് രാവിലെ 6.30 തിന് നിലമ്പൂർ ചുങ്കത്തറയിൽ...
എ.കെ.ജി സെന്റർ ആക്രമണ കേസ്; പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.എ.കെ.ജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ...
കാനത്തെ പരാജയപ്പെടുത്താനാകുമെന്ന് കണക്കുകൂട്ടൽ; വിമതപക്ഷം നിലപാട് കടുപ്പിക്കുന്നു
കാനം - ഇസ്മയിൽ വിഭാഗം രംഗത്തെത്തിയതോടെ കടുത്ത ചേരിപ്പോരിനിടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. പാർട്ടി കമ്മിറ്റികളിൽ പ്രയപരിധി നിർബന്ധമാക്കാനുള്ള നേതൃത്വത്തിൻറെ നീക്കത്തിനെത്തൊരെയാണ് വിമതപക്ഷം നിലപാട് കടുപ്പിക്കുന്നത്. നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി...
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന് പരാതി; ആൾക്കൂട്ടത്തിനിടയിൽ സീനിയർ വിദ്യാർഥികൾ
കാസർഗോഡ് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന് പരാതി. അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. സ്‌കൂൾ വിട്ട്...
കാട്ടാക്കട സംഭവം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കേസിലെ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അറസ്റ്റ് അനിവാരയമെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
കൺസഷൻ...
പോപ്പുലർ ഫ്രണ്ട് നിരോധനം; കേരളം ഉത്തരവിറക്കി
പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിരോധനം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കളക്ടർമാർക്കും നിർദേശം നൽകി.
ആഭ്യന്തര വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ.വേണുവാണ് ഉത്തരവിറക്കിയത്. കേന്ദ്ര...
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം; പോരുവഴിയിൽ യുഡിഎഫ് ഭരണം വീഴാൻ സാധ്യത
കൊല്ലം - പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് ശാസ്താംകോട്ട പോരുവഴിയിൽ എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള യുഡിഎഫ് ഭരണം തുലാസിലായി. പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് ഇവിടെ യു.ഡി.എഫ് ഭരണം നടത്തുന്നത്.പി.എഫ്.ഐയെ...





















