നടിയെ ജീവനക്കാര്‍ പൂട്ടിയതായി പരാതി

സിനിമാ നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാര്‍ പൂട്ടിയതായി പരാതി; നടി അന്ന രാജനെ

0
സിം കാര്‍ഡ് എടുക്കാന്‍ എത്തിയ സിനിമാ നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാര്‍ പൂട്ടിയതായി പരാതി. നടി അന്ന രാജനാണ് ദുരനുഭവം ഉണ്ടായത്. ഇന്ന് വൈകുന്നേരം 4:45 ന് ആലുവ വി.ഐ ടെലികോം...
ഐഎസ്എല്‍ നാളെ മുതല്‍

ഐഎസ്എല്‍ നാളെ മുതല്‍; കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ ഉദ്ഘാടന മത്സരം

0
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 9ആം സീസണ്‍ നാളെ മുതല്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30ന്...
ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല

ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല; ഹൈക്കോടതി

0
പാലക്കാട് വടക്കഞ്ചേരിയില്‍ വച്ച് അര്‍ദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി കോടതി. ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി മോട്ടോര്‍...
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട്

കേരള പൊലീസിലുള്ളവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട്; എന്‍ഐഎ തള്ളി

0
കേരള പൊലീസിലുള്ളവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ എന്‍ ഐ എ തള്ളി. കേരള പൊലീസിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം വ്യക്തമാക്കിയെന്നും എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു. പോപ്പുലര്‍...
അപകടം ഹൃദയഭേദകമാണെന്ന് ഹൈക്കോടതി

വടക്കഞ്ചേരി ബസ് അപകടത്തില്‍ കേസെടുത്ത് പൊലീസ്; മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം

0
വടക്കഞ്ചേരി ബസ് അപകടത്തില്‍ കേസെടുത്ത് പൊലീസ്. മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റമാണ് ഡ്രൈവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തി. കണ്ടാലറിയാവുന്ന ആളിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. കേസ് അന്വേഷത്തിന്...
സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വിലക്കി

സൗദിയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വിലക്കി; ശൂറാ കൗണ്‍സില്‍

0
സൗദി അറേബ്യയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വിലക്കി ശൂറാ കൗണ്‍സില്‍ ഭേദഗതി. 21 വയസ്സില്‍ കുറവ് പ്രായമുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് വിലക്കുന്ന രീതിയില്‍ പുകവലി വിരുദ്ധ...
കൊച്ചിയില്‍ 200 കിലോ മയക്കുമരുന്ന്

കൊച്ചിയില്‍ 200 കിലോ മയക്കുമരുന്ന്; ഇറാനിയൻ ഉരു പിടികൂടി

0
കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 200 കിലോ മയക്കുമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി. ഉരുവിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിൽ എടുത്തു. എൻസിബി നാവിക സേനയുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. പിടികൂടിയവരെ മട്ടാഞ്ചേരി വാർഫിൽ...
ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്‌പ്പ്

തായ്‌ലൻഡിലെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്‌പ്പ്; കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു

0
തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 22 പേര്‍ കുട്ടികളാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ...
അപകടത്തില്‍ അനുശോചിച്ചു രാഷ്ട്രപതിയും പ്രധാനമന്ത്രിയും

വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ അനുശോചിച്ചു രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു

0
പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു. https://samanwayam.com/news/2022/10/06/gross-negligence-it-was-a-terrible-tragedy/ അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം...

തരൂര്‍ നടത്തിയ പരസ്യ പ്രസ്താവന; തെരഞ്ഞെടുപ്പ് സമിതിക്ക് അതൃപ്തി

0
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നടത്തിയ പരസ്യ പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് സമിതിക്ക് അതൃപ്തി. ഹൈക്കമാൻഡ് നേതാക്കൾക്കെതിരായ വിമർശനം ഒഴിവാക്കാമായിരുന്നുവെന്ന് സമിതി വിലയിരുത്തി. എന്നാൽ ഇതുവരെ പരാതികളൊന്നും കിട്ടിയിട്ടില്ലെന്ന് സമിതി...