“സിക” ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള ഡിസംബർ 22,23 തീയതികളിൽ; സിനിമാ...
മൈനാഗപ്പളളി ആസ്ഥാനമായി രൂപീകൃതമായ "സിക" ഫിലിം സൊസൈറ്റിയുടെ ഉത്ഘാടനം 22 വൈകിട്ട് അഞ്ചിന് മൈനാഗപ്പള്ളി എസ് സി വി യുപി . ആഡിറ്റോറിയത്തിൽ വിശ്വ ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുൺ നിർവ്വഹിക്കും....
കൊല്ലം ഓക്സ്ഫോർഡ് സ്ക്കൂളിൻ്റെ രജതജൂബിലി ആഘോഷളുടെ സമാപനവും വാർഷികാഘോഷവും; ഡിസംബർ 21 ന്
ഒരു വർഷം നീണ്ടു നിന്ന കൊല്ലം ഓക്സ്ഫോർഡ് സ്ക്കൂളിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികാഘോഷവും ഡിസംബർ 21 ന് ദി ഓക്സ്ഫോർഡ് സ്ക്കൂളിൽ നടക്കും. വൈകിട്ട് 6.30 ന് കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങുകൾ...
ജനോപകാര പ്രവർത്തനങ്ങളുമായി ഓടനാവട്ടം വൈ എം സി എ ; പുതിയ പദ്ധതിയിൽ ഭവനസഹായവും...
ആത്മീയ ഭൗതിക വിഷയങ്ങളിൽ പ്രാധാന്യം നല്കി കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചു വരുന്നു. വെളിയം പഞ്ചായത്തിലെ കാൻസർ രോഗികൾക്ക് ധനസഹായം, നിർദ്ധനരായ കുട്ടികൾക്ക് പഠനസഹായം, പലവിധത്തിൽ വേദനയനുഭവിക്കുന്നവർക്ക് സഹായം, ഭക്ഷ്യധാന്യ കിറ്റ്...
കൊല്ലം ഫ്ലവർ ഷോ ഡിസംബർ 20 മുതൽ ജനുവരി 5 വരെ; ആശ്രാമം മൈതാനിയിൽ
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മനോഹര പുഷ്പങ്ങളുടെ വിശാല ശേഖരവും ജലത്തിലും മരത്തിലും അന്തരീക്ഷത്തിലും പടർന്ന് പന്തലിക്കുന്ന അപൂർവ്വ സസ്യങ്ങൾ, ജാപ്പനീസ് ബോൺസായി ചെടികൾ കൂടാതെ, സസ്യ പരിപാലന രീതികൾ, ഫലവൃക്ഷച്ചെടികൾ, പച്ചക്കറികൾ,...
കെ പി അപ്പൻ അനുസ്മരണം; മലയാള വിമർശന കലയിലെ സൗന്ദര്യാത്മക സാന്നിദ്ധ്യം
മലയാള സാഹിത്യ രംഗത്ത് വേറിട്ട വ്യക്തിത്വത്തോടെ നിഷ്ണാതനായി നിന്ന കെ പി അപ്പൻ്റെ വേർപാടിന് 16 വർഷം. കൊല്ലം ശ്രീനാരയണ കോളേജിൽ ദീർഘകാലം മലയാള വിഭാഗം അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതവും...
എ ഡി എം നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയോ ആസൂത്രിതമോ; സി പി എം...
ചെങ്കൊടി പിടിച്ചവരെ പോലും ചെമ്പട്ട് പുതപ്പിക്കുന്ന കാലം. എ ഡി എം നവീൻ ബാബുവിൻ്റെ മരണം സി പി എം ൽ വിഭാഗീയത സൃഷ്ടിച്ചിരിക്കുന്നു. മരണം ആത്മഹത്യയോ? ആസൂത്രിതമോ?
അൻവറിൻ്റെ പുതിയ അവതാരം… പിന്നിലാര്? ദൈവമോ?; അൻവറിൻ്റെ വെളിപ്പെടുത്തലിൽ അസ്വസ്ഥമായി സിംഹാസനങ്ങൾ
ദൗത്യം പൂർത്തിയാക്കിയ അൻവറിൻ്റെ വെളിപ്പെടുത്തലിൽ അസ്വസ്ഥമായി സിംഹാസനങ്ങൾ....
പ്രതിപക്ഷം നനഞ്ഞ പടക്കമായപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ റോൾ ഏറ്റെടുത്ത് അൻവറും....
വാവിട്ട വാക്കും കൈവിട്ട ആയുധവും ആപത്ത് ക്ഷണിച്ച് വരുത്തും; സുരേഷ് ഗോപി പക്വത കാണിക്കണം
വാവിട്ട വാക്കും കൈവിട്ട ആയുധവും രണ്ടും ആപത്ത് ക്ഷണിച്ച് വരുത്തും.ഭരത് ചന്ദ്രൻ ഐ.പി.എസ് എന്ന കഥാപാത്രത്തിൽ നിന്നും സുരേഷ് ഗോപി
പുറത്തുവരണം. പക്വതയാകണം.
മമ്മൂട്ടിയും മോഹൻലാലും തിരശീലയ്ക്ക് മുന്നിൽ വരണം; സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടി ഓടിയൊളിച്ച ‘മഹാനടൻമാരായ’...
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടി ഓടിയൊളിച്ച 'മഹാനടൻമാരായ' മമ്മൂട്ടിയും മോഹൻലാലും സിനിമാ അഭിനയം നിർത്തുന്നതാണ് നല്ലത്.
എന്തൊരാവേശം എന്തൊരുത്സാഹം; ഒരോണപ്പാട്ട്
ആഷാഢം മാഞ്ഞാൽ പിന്നെ
ചിങ്ങത്തിൻ പിറവിയെടുപ്പ്
കാലത്തിൻ ചൈത്ര രജനിയിൽ
പുതുപുത്തൻ കാവ്യവസന്തം
ആകാശം നീലിമയാർന്ന്
സൗരഭ്യം പൂത്ത് വിടർന്ന്
മാലോകർ പിന്നെയാകെ
ഓണത്തിൻ വിഭൂതിയിൽ
പൊയ്പോയ കാലങ്ങൾ
അകതാരിൽ പൂക്കുമ്പോൾ
മാവേലി സ്മരണകൾ
പെയ്തിറങ്ങും
ആ നല്ല കാലത്തിൻ
സുസ്മിത തന്ത്രികൾ
മീട്ടി പകരുമ്പോൾ
ചൈതന്യ കുസുമങ്ങൾ ഇതൾ വിടരും
മുറ്റത്ത് കളമെഴുകി
ദശദിനങ്ങൾ തീർക്കുമ്പോൾ
ബാലികമാർ...


























