എം ടി ചലച്ചിത്രോത്സവം; കൊല്ലം പ്രസ് ക്ലബ്ബും കേരള ചലച്ചിത്ര അക്കാദമിയും ചേർന്ന്

0
ചലച്ചിത്ര മേഖലയിലെ അസാധാരണ പ്രതിഭകൾ ഈ അടുത്ത കാലങ്ങളിലായി വിടവാങ്ങിയ നിർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. എം ടി യും അത്തരത്തിൽ നഷ്ടപ്പെട്ടു. എം ടി യും മലയാള സിനിമയും വഹിച്ച പങ്ക് എക്കാലവും...

ചരിത്രം രചിക്കാൻ കൊല്ലം എസ് എൻ കോളേജ് ഗണിത വിഭാഗം; അപൂർവ്വമായ മഹാ സംഗമത്തിന്...

0
നീണ്ട എഴുപത്തിയഞ്ച് വർഷങ്ങളിലെ ചരിത്രം രചിക്കാൻ കൊല്ലം എസ് എൻ കോളേജിലെ ഗണിത വിഭാഗം മഹാ സംഗമത്തിലൂടെ വേദിയൊരുക്കുമ്പോൾ അതൊരു അസുലഭ നിമിഷവും ചരിത്രത്തിൻ്റെ ഏടുകളിൽ ലിഖിതമാകുകയാണ്. ഫോൺ നമ്പർ:9446321380

സംസ്ഥാന ബഡ്സ് കലോത്സവം ജനുവരി 9, 10 തീയതികളിൽ കൊല്ലത്ത്; തില്ലാന എന്ന നാമധേയത്തിൽ

0
കുടുംബശ്രീയുടെ ക്രിയാത്മക സാമൂഹിക ഇടപെടലുകളിൽ ഒന്നാണ് ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള ബഡ്സ് സ്ഥാപനങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ 378 ബഡ്സ് സ്ഥാപനങ്ങളിലായി 13081വിദ്യാർത്ഥികൾ പരിശീലനം നേടി വരുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി...

ആത്മജ്ഞാനത്തിൻ്റെ ആനന്ദാനുഭൂതിയുമായി ശ്രീനാരായണ ദർശന പഠന കേന്ദ്രം; ഫെബ്രുവരി 25,26 തീയതികളിൽ

0
മഹാശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി കൊല്ലം ശാരദാമഠം കേന്ദ്രമായി പ്രവർത്തിക്കുന്ന പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വേദാന്തവിശ്വവിദ്യാലയത്തിൻ്റെ സഹകരണത്തോടെ മഹാശിവരാത്രി ഫെബ്രുവരി 25, 26 തീയതികളിൽ ആഘോഷിക്കുന്നു. മുന്നോടിയായി രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ പ്രാർത്ഥനായോഗങ്ങൾ നടത്തും. നാരായണ...

കൊല്ലം എസ് എൻ കോളേജിൽ അപൂർവ്വമായ ഒരു മഹാ സംഗമം; ജനുവരി 12 ന്

0
എഴുപത്തിയഞ്ച് വർഷങ്ങളിൽ എത്തി നില്ക്കുന്ന എസ് എൻ കോളേജിലെ ഗണിത വിഭാഗം അപൂർവ്വമായ ഒരു മഹാ സംഗമത്തിന് വേദിയാകുന്നു. 1949 ലാണ് ഇവിടെ ഗണിത ശാസ്ത്ര വിഭാഗം ആരംഭിക്കുന്നത്. എഴുപത്തിയഞ്ച് വർഷങ്ങൾ എത്തി...

ഗൺമാൻ അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു) സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി...

0
തോക്കും തോക്കിന് ലൈസൻസും ഉള്ളവരായ ഇവരുടെ ജീവിതം കൂടതൽ പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കാര്യങ്ങൾ ലക്ഷ്യ പ്രാപ്തിയിലെത്താൻ അസോസിയേഷൻ സി ഐ റ്റി യുവിൽ ലയിച്ച് പ്രവർത്തിക്കുകയാണ്. പതിനെട്ട് പ്രശ്നങ്ങൾ...

ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ; ജനുവരി 6 ന്

0
ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ജനുവരി 6 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാളിൽ നടക്കും. കൺവെൻഷൻ മന്ത്രി ജെ ചിഞ്ചുറാണി ഉത്ഘാടനം ചെയ്യും. എം...

കൊല്ലം സെൻ്റ് ജോസഫ് കോൺവെൻ്റ് നൂറ്റി അൻപതാം വാർഷികാഘോഷം; ജനുവരി 8 മുതൽ 10...

0
കൊല്ലത്തെ ആദ്യ ഇംഗ്ലീഷ് ഗേൾസ് സ്ക്കൂളാണ് സെൻറ് ജോസഫ് കോൺവെൻ്റ്. സ്ഥാപിതം എ ഡി 1875. സ്ഥാപക മദർ വെറോനിക്ക. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിക്ഷിദ്ധമായിരുന്ന കാലത്ത് പെൺകുട്ടികളെ സമൂഹത്തിൻ്റെ ഉന്നതിയിൽ എത്തിക്കുകയും സ്ത്രീ ശാക്തീകരണം...

മയ്യനാട് കെ പി എം മോഡൽ സ്ക്കൂളിൽ എപിജെ അബ്ദുൾ കലാം സയൻസ് എക്സ്പോ;...

0
എക്സിബിഷനിൽ കൊല്ലം ജില്ലയിലെ ഇരുപതോളം സ്ക്കൂളുകളിൽ നിന്നായി ആയിരത്തിൽ പരം കുട്ടികൾ പങ്കെടുക്കുന്നു. ടി കെ എം തുടങ്ങി എഞ്ചിനീയറിംഗ് കോളേജുകൾ, സോഷ്യൽ ഫോറസ്ട്രി,വയനാട് ഗാന്ധിഗ്രാം ഇൻഡസ്ട്രീസ്, പൂർണ ബുക്സ്, 12ഡി ഫിലിം, ഫുഡ്...

കാമ്പിശ്ശേരി കരുണാകരൻ അവാർഡ് സമർപ്പണം ഡിസംബർ 30 ന്; മലയാള ദിനപത്രങ്ങളിലെ ഏറ്റവും നല്ല...

0
മലയാള ദിനപത്രങ്ങളിലെ ഏറ്റവും നല്ല എഡിറ്റോറിയലിന് കാമ്പിശേരി കരുണാകരന്‍ ലൈബ്രറി ഏര്‍പ്പെടുത്തിയ കാമ്പിശേരി കരുണാകരന്‍ അവാര്‍ഡ് സമര്‍പ്പണം ഡിസംബർ 30 ന് നടക്കും. മംഗളം ദിനപത്രം ന്യൂസ് എഡിറ്റര്‍ രാജേഷ് മുളക്കുളത്തിന് മന്ത്രി...