ലയതരംഗ്– സൂര്യ സാംസ്കാരിക സംഘടനയുടെ കൊല്ലത്തെ പ്രവർത്തനം പുനരാരംഭിക്കുന്നു; കെ.എസ്.ഹരിശങ്കറിന്റെ സംഗീത പരിപാടിയോടെ
സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ലയതരംഗിന്റെ പ്രവർത്തനം കോവിഡിന്റെ കാലത്താണ് നിലച്ചത്. പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 31ന് വൈകിട്ട് 6.30ന് സോപാനം ഓഡിറ്റോറിയത്തിൽ ഗായകൻ കെ.എസ്.ഹരിശങ്കറിന്റെ പൊതുസംഗീത പരിപാടി നടക്കും.
https://mediacooperative.in/news/2025/01/29/cherukolpuzha-hindumatha-parishath/
തുടർന്ന്,...
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊല്ലം മെത്രാസനം; ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങൾ
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം ജനുവരി 30ന്.
ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലം മെത്രാസനത്തിന് വേണ്ടി അരമനയോട് ചേർന്ന് പുതുതായി വിലയ്ക്ക് വാങ്ങിയ വസ്തുവിൽ ശതോത്തര സുവർണ്ണ ജൂബിലി സ്മാരക മന്ദിരത്തിൻ്റെ നിർമ്മാണം,
കൊല്ലം അരമന...
ഓർകാസ് കഥകളി ആസ്വാദക സമിതി ഏഴാം വർഷത്തിലേക്ക് ; ഓച്ചിറയിൽ കഥകളിക്കായി...
പ്രമുഖ കഥകളി സംഗീതജ്ഞനായിരുന്ന ഓച്ചിറ രാഘവൻപിള്ളയുടെ നാമധേയത്തിൽ ഓച്ചിറ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന കഥകളി ആസ്വാദക സമിതി (ORKAS) അതിന്റെ ഏഴാം വർഷത്തിലേക്ക് കടക്കുകയാണ്.
ഓർകാസിന്റെ 6-ാം വാർഷികാഘോഷോ ദ്ഘാടനവും 7-ാം വർഷ പ്രവർത്തനോദ്ഘാട നവും...
കാഴ്ചയില്ലാത്തവർക്ക് ഫലപ്രദമായ ഉപകരണം ; അൾട്രാസോണിക് സൗണ്ട് സിസ്റ്റം
ഇത് വളരെ കാര്യക്ഷമമാണ്, രാത്രിയിൽ വവ്വാലുകൾക്ക് തടസ്സങ്ങൾ ഒഴിവാക്കി പറക്കാൻ കഴിയും, പഴങ്ങളും ഭക്ഷണവും പോലും ഇലയിൽ ഇരിക്കുന്ന /വെട്ടുക്കിളിയെപ്പോലെ!
കാഴ്ചശക്തിയുള്ളവരേക്കാൾ അന്ധരിൽ കേൾവിശക്തി വളരെ വികസിതമാണ്. യൂറോപ്പിലും യുഎസിലും നാവിഗേറ്റുചെയ്യാൻ അന്ധർ നാവിനാൽ...
സിപിഐ(എം) സംസ്ഥാന സമ്മേളനം ഇക്കുറി കൊല്ലത്ത്; മാർച്ച് ആറ് മുതൽ ഒൻപത് വരെ
വേണാടിൻ്റെ തലസ്ഥാനമായ കൊല്ലം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ചരിത്രപരമായ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് വേദിയാകുകയാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നത് 1995 ഫെബ്രുവരി 25 മുതൽ 28 വരെയായിരുന്നു.
കലാ-കായിക- സാംസ്ക്കാരിക -സഹവർത്തിത്വത്തിനും...
കൊല്ലം ഉപാസന ആശുപത്രിയിൽ ഇനി മുതൽ ഏതു പ്രസവവും താരാട്ടു പദ്ധതിയിലൂടെ; എല്ലാ ചെലവും...
ഇത് ഒരു ആശ്വാസ പദ്ധതിയാണ്. കൊല്ലം ജില്ലയിൽ ആദ്യമായി താരാട്ടിലൂടെ നടപ്പിലാക്കുന്നു.
പുതിയ തലമുറയുടെ വൈവാഹിക ജീവിതം സംസ്ഥാനത്ത് വല്ലാത്ത ഒരു ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. വിവാഹം തന്നെ വേണ്ട എന്ന് ആഗ്രഹിക്കുന്നവരാണ് പുതിയ...
മഷിപ്പച്ചയും കല്ലുപെൻസിലും; ഗൃഹാതുര മുണർത്തുന്ന ഓണക്കാഴ്ചകൾ
പോയ കാലങ്ങൾ അനുസ്മരിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. അതും ഓണക്കാല സ്മരണകൾ അയവിറക്കുമ്പോൾ, അല്ലെങ്കിൽ വീണ്ടും ആസ്വദിക്കുമ്പോൾ അത് നല്കുന്ന വിഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്. ഓൾഡ് ഈസ് ഗോൾഡ് എന്ന പഴമൊഴി അന്വർത്ഥമാകുന്നത് ഇത്തരം...
മേൽ വസ്ത്രത്തോട് എന്തിന് ഇത്ര അയിത്തം; ക്ഷേത്രാചാരങ്ങൾ പരിഷ്ക്കരിക്കണം
ആചാരങ്ങൾ എന്നും ആചാരമാണെങ്കിലും പരിഷ്ക്കരിക്കേണ്ടത് കാലഘട്ടത്തിനൊപ്പം പരിഷ്ക്കരിക്കേണ്ടതാണ്. പുരുഷൻമാരുടെ മേൽ വസ്ത്രം ക്ഷേത്രങ്ങൾക്കുള്ളിൽ കയറുമ്പോൾ മാറ്റണമെന്ന് പറയുന്നത് കാലഘട്ടത്തിന് അനിവാര്യമാണോ? കാര്യമായി ചിന്തിക്കേണ്ടതാണ്. ഇത് ആചാരമോ ദുരാചാരമോ?
ചരിത്രപരമായ നിർവൃതി അനുഭൂതിയായി; മഹാ സംഗമത്തിലൂടെ സാഫല്യം
വെറുമൊരു അദ്ധ്വാനമല്ല; കഠിനാദ്ധ്വാനം. കൊല്ലം എസ് എൻ കോളേജിൻ്റെ ചരിത്രത്തിൽ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, കേരളത്തിലെ ഒരു കോളേജിനും 75 വർഷത്തെ അതും ഒരു ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികളെ പരമാവധി സംഘടിപ്പിച്ച് സംഗമം നടത്തുകയെന്ന് പറയുന്നത്...
നിലമ്പൂരിൽ നിന്നൊരു കവിത; പി.വി അൻവറിൻ്റെ തൃണമൂൽ യാത്ര
പി വി അൻവർ എം എൽ എ സ്ഥാനം ഉപേക്ഷിക്കുന്നു. തൃണമൂൽ കോൺഗ്രസുമായി സഹകരിക്കുമ്പോൾ, സംസ്ഥാനത്തെ കോൺഗ്രസിൽ നിന്നും വ്യക്തമായ ഒരഭിപ്രായം വന്നിട്ടില്ല. അൻവറിൻ്റെ ഭാവി എന്തായിരിക്കും?


























