ഗൺമാൻ അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു) സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി...
തോക്കും തോക്കിന് ലൈസൻസും ഉള്ളവരായ ഇവരുടെ ജീവിതം കൂടതൽ പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കാര്യങ്ങൾ ലക്ഷ്യ പ്രാപ്തിയിലെത്താൻ അസോസിയേഷൻ സി ഐ റ്റി യുവിൽ ലയിച്ച് പ്രവർത്തിക്കുകയാണ്.
പതിനെട്ട് പ്രശ്നങ്ങൾ...
ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ; ജനുവരി 6 ന്
ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ജനുവരി 6 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാളിൽ നടക്കും. കൺവെൻഷൻ മന്ത്രി ജെ ചിഞ്ചുറാണി ഉത്ഘാടനം ചെയ്യും. എം...
കൊല്ലം സെൻ്റ് ജോസഫ് കോൺവെൻ്റ് നൂറ്റി അൻപതാം വാർഷികാഘോഷം; ജനുവരി 8 മുതൽ 10...
കൊല്ലത്തെ ആദ്യ ഇംഗ്ലീഷ് ഗേൾസ് സ്ക്കൂളാണ് സെൻറ് ജോസഫ് കോൺവെൻ്റ്. സ്ഥാപിതം എ ഡി 1875. സ്ഥാപക മദർ വെറോനിക്ക.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നിക്ഷിദ്ധമായിരുന്ന കാലത്ത് പെൺകുട്ടികളെ സമൂഹത്തിൻ്റെ ഉന്നതിയിൽ എത്തിക്കുകയും സ്ത്രീ ശാക്തീകരണം...
മയ്യനാട് കെ പി എം മോഡൽ സ്ക്കൂളിൽ എപിജെ അബ്ദുൾ കലാം സയൻസ് എക്സ്പോ;...
എക്സിബിഷനിൽ കൊല്ലം ജില്ലയിലെ ഇരുപതോളം സ്ക്കൂളുകളിൽ നിന്നായി ആയിരത്തിൽ പരം കുട്ടികൾ പങ്കെടുക്കുന്നു.
ടി കെ എം തുടങ്ങി എഞ്ചിനീയറിംഗ് കോളേജുകൾ, സോഷ്യൽ ഫോറസ്ട്രി,വയനാട് ഗാന്ധിഗ്രാം ഇൻഡസ്ട്രീസ്, പൂർണ ബുക്സ്, 12ഡി ഫിലിം, ഫുഡ്...
കാമ്പിശ്ശേരി കരുണാകരൻ അവാർഡ് സമർപ്പണം ഡിസംബർ 30 ന്; മലയാള ദിനപത്രങ്ങളിലെ ഏറ്റവും നല്ല...
മലയാള ദിനപത്രങ്ങളിലെ ഏറ്റവും നല്ല എഡിറ്റോറിയലിന് കാമ്പിശേരി കരുണാകരന്‍ ലൈബ്രറി ഏര്‍പ്പെടുത്തിയ കാമ്പിശേരി കരുണാകരന്‍ അവാര്‍ഡ് സമര്‍പ്പണം ഡിസംബർ 30 ന് നടക്കും. മംഗളം ദിനപത്രം ന്യൂസ് എഡിറ്റര്‍ രാജേഷ് മുളക്കുളത്തിന് മന്ത്രി...
കേരള കോൺഗ്രസ് (ബി) യുടെ മേഖലാ സമ്മേളനങ്ങൾക്ക് തുടക്കം; പാർട്ടിയെ ശക്തിപ്പെടുത്തുന്നു
സ്ഥാപക നേതാവ് ആർ ബാലകൃഷ്ണ പിള്ള പടുത്തുയർത്തിയ പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മേഖലാ സമ്മേളനങ്ങൾക്ക് തുടക്കമായത്. പാർട്ടിയുടെ ഇപ്പോഴത്തെ ചെയർമാൻ കെ ബി ഗണേഷ് കുമാർ അജൈയ്യമായി ശക്തിയുക്തം മുന്നോട്ട്...
ഐക്യ ക്രിസ്തുമസ് ആഘോഷം ഡിസംമ്പർ 29 ന്; കൊല്ലം നഗരത്തിലെ വിവിധ ക്രൈസ്തവ സഭയുടെ...
കൊല്ലം വൈ എം സി എ യുടെ നേതൃത്വത്തിൽ അൻപത്തിയെട്ടാമത് ഐക്യ ക്രിസ്തുമസ് ആഘോഷമാണ് ഡിസംബൽ 29 ന് നടക്കുന്നത്. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജ് ആഡിറ്റോറിയമാണ് വേദി. സമയം വൈകിട്ട്...
നൂപുര മ്യൂസിക് ആൻ്റ് ഡാൻസ് അക്കാദമിയുടെ 44-ാം വാർഷികം ഡിസംബർ 31 ന്; വിപുലമായ...
ഉച്ചയ്ക്ക് 3 മുതൽ ജൂനിയർ ടോപ്പ് സിംഗേഴ്സ് കുട്ടികളുടെ ഗാനമേളയും വയലിൻ വാദനവും തൃക്കടവൂർ മഹാദേവ ക്ഷേത്ര ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് അഞ്ചിന് സാംസ്ക്കാരിക സമ്മേളനം. ഉത്ഘാടനം ട്രാവൻകൂർ മെഡിക്കൽ കോളേജ്...
പ്രോലൈഫ് മെഗാ ഷോ ഡിസംബർ 30 ന്; കലാപരിപാടികളും അവാർഡുകളും ആദരവും ഭാഗമാകും
പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇൻ്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ, വി കെയർ പാലിയേറ്റീവ് ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്, കരുതൽ അക്കാദമി എന്നിവയുമായി ചേർന്ന് ഡിസംബർ മുപ്പത് വൈകിട്ട് അഞ്ച് മുപ്പതിന്...
എം ടി അവസാനിക്കാത്ത ഓർമകളുമായി വിട പറഞ്ഞു; മലയാള സാഹിത്യത്തിന് എക്കാലവും ...
മലയാള സാഹിത്യത്തിലെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബർ ഇരുപത്തിയഞ്ച് രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് സാഹിത്യത്തിൻറെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്നു....
























