ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ വീണ്ടും തീപിടിത്തം
വീണ്ടും തീപ്പിടിച്ച് ജനജീവിതം ദുസ്സഹമാക്കി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് .രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി .തീ അണയ്ക്കല്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മാലിന്യൂക്കൂമ്പാരത്തില്‍ പടർന്നുപിടിച്ച തീ വലിയതോതിൽ ആളിക്കത്തുകയായിരുന്നു.
വൈകീട്ട് നാലരയോടെയാണ്...
അടിമുടി മാറ്റം; സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കാൻ പദ്ധതിയുമായി പിണറായി സർക്കാർ
സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. നിവരധി നിർദ്ദേശങ്ങളാണ് അഡീഷണൾ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗം പരിഗണിച്ചത്.
സെക്രട്ടറിയേറ്റ് കെട്ടിടം ആകെ പുതുക്കി പണിയാനാണ് പിണറായി വിജയൻ...
ഇനി മുതൽ 112; പോലീസ് ഉൾപ്പടെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും ഇനി വിളിക്കേണ്ടത് 112ൽ
ഇനി മുതൽ 112 എന്ന നമ്പറില്‍ പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്ട്രോള് റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS...
വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ മരിച്ചു
വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഫെയർവെൽ പരിപാടിയെ...
വെഞ്ഞാറുമൂട് കൂട്ടക്കൊലപാതകം ചുരുളുകൾ അഴിയുമ്പോൾ; അരുംകൊലയ്ക്ക് കാരണമായ കാരണങ്ങൾ
വെഞ്ഞാറുമൂട് കൂട്ടക്കൊലപാതകം നല്കുന്ന സന്ദേശം ഏറെ വിചിത്രവും മാറുന്ന തലമുറയുടെ നേർക്കാഴ്ചകളുമാണ്. കേവലം 23 വയസ് പ്രായമുള്ള അഫാൻ നടത്തിയ കൊടും കൊലപാതകങ്ങൾ സമൂഹ മന:സാക്ഷിയെ ആകെക്കൂടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ഇപ്പോഴും തെളിവെടുപ്പുകൾ...
കശുവണ്ടി മേഖലയെ സംരക്ഷിക്കാന്‍ ഉല്പാദന രീതികളില്‍ മാറ്റം അനിവാര്യം; മന്ത്രി പി. രാജീവ്
തൊഴില്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ഉല്പാദന രീതികളില്‍ മൗലികമായ മാറ്റവും ശരിയായ യന്ത്രവത്കരണവും നടപ്പാക്കിയാലേ കശുവണ്ടി മേഖലയെ സംരക്ഷിക്കാനാവൂവെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കശുവണ്ടി മേഖലയിലെ സമഗ്ര പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തൊഴിലുടമകള്‍ ഇ.എസ്.ഐ,...
അധ്യാപകന്റെ ലൈംഗികാതിക്രമം; ആറ് വിദ്യാര്‍ഥികള്‍ അതിക്രമത്തിനിരയായി
തിരുപ്പത്തൂരിലെ വാണിയമ്പാടിക്ക് സമീപമുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്.
കമ്പ്യൂട്ടര്‍ പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് അധ്യാപകന് അശ്ലീലം സംസാരിച്ചു. ശേഷം ശരീരത്ത് സ്പര്‍ശിച്ചു. തടയാന്‍...
സ്വകാര്യ കശുവണ്ടി ഫാക്ടറികൾക്കുള്ള പുനരുദ്ധാരണ പാക്കേജ്; ഉൽഘാടനം ഫെബ്രുവരി 27 ന്
കശുവണ്ടി വ്യവസായം നിലനിർത്താനും പുനരുദ്ധരിക്കനുമുള്ള സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കുന്നു. ഫെബ്രുവരി 27ന് വൈകിട്ട് 3ന് കൊല്ലം ജില്ലാ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗ ത്തിൽ...
ആഴക്കടൽ മണൽ ഖനന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണം; തീരദേശജാഥ പ്രതിപക്ഷ നേതാവ് വി....
ആഴക്കടൽ മണൽ ഖനന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ നേതൃ ത്വത്തിൽ ആർ.എസ്.പി നടത്തുന്ന തീരദേശജാഥ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഫെബ്രുവരി 26 ന്...
ഇന്ത്യ – പാക് പോര്, ടോസ് വീണു ; ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റമില്ല
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ - പാകിസ്താൻ ആവേശ പോരാട്ടം. ചാമ്പ്യൻസ് ട്രോഫിയിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിലെ അതേ...
























