ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തുകൊന്നു ; ഡൽഹി ഗുഡ്‌ഗാവിലാണ് സംഭവം
ഡൽഹി ഗുഡ്‌ഗാവിൽ പതിമൂന്നുകാരിയായ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ ഭൂവുടമയുടെ ബന്ധു പ്രവീൺകുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 17ന് ഭൂവുടമയുടെ ബന്ധുവിന്റെ വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയതായിരുന്നു....
യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തില്ല ; ഗാർഹികപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
കണ്ണൂരിൽ ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ...
ഉപാധികളോടെ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം
കരിപ്പൂര്‍ സ്വര്‍ണം തട്ടല്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം. മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം രണ്ട്...
മൈസൂരു കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു
മൈസൂരു പെൺകുട്ടിയെ കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് . ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില...
പാരിപ്പള്ളിയിൽ മക്കളുമായി നടന്നുവന്ന യുവതിയെ കയറിപ്പിടിച്ച 3 പേർ അറസ്റ്റിൽ
റോഡരികിൽ നിന്ന യുവതിയെ കയറിപ്പിടിച്ച കേസിൽ മൂന്നുപേരെ പാരിപ്പള്ളി പോലീസ് അറസ്‌റ്റുചെയ്‌തു. പൂതക്കുളം പുത്തൻകുളം ചരുവിള വീട്ടിൽ സുശീലൻ (48), അമ്മാരത്തുമുക്ക് കുഴുപ്പിൽ കുന്നുംപുറത്ത് വീട്ടിൽ സുരേഷ് (45), ചിറക്കര കുളത്തൂർക്കോണം വിളയിൽ...
132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍ ; കൊടകരയില്‍
ദേശീയ പാത കൊടകര പേരാമ്പ്രയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്.132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് ദേശീയപാത പേരാമ്പ്ര ജംഗ്ഷന് സമീപത്തു വെച്ചാണ് കൊടകര പോലീസ് പിടികൂടിയത്....
മാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിൽ ; കരിപ്പൂർ സ്വർണക്കടത്ത് കേസ്
മാഫിയാ തലവനടക്കം മൂന്ന് പേർ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പിടിയിലായി. കൊടുവള്ളി ആവിലോറ പാറക്കൽ മുഹമ്മദ് (40), വാവാട് ബ്രദേഴ്സ് ഗ്രൂപ്പ് തലവൻ സൂഫിയാൻ്റെ സഹോദരൻ തെക്കേക്കണ്ണി പോയിൽ ജസീർ (31 )...
യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ് ; മാര്‍ട്ടിന്‍ ജോസഫിനെതിരെ കുറ്റപത്രം
കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ഒരു വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കുറ്റപത്രം നല്‍കി. ലൈംഗിക താല്‍പ്പര്യങ്ങള്‍ക്കും പണം തട്ടാനുമായി യുവതിയെ അടിമയാക്കി വെക്കുകയായിരുന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു.ഈ...
ഉത്ര കൊലക്കേസ് ; പാമ്പുകളെ ഉപയോഗിച്ച് അസാധാരണ ഡമ്മി പരീക്ഷണo
ഉത്ര കൊലക്കേസില്‍ അസാധാരണ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വേര്‍തിരിച്ചറിയുന്നതിനുള്ള പരീക്ഷണമാണ് അന്വേഷണ സംഘം നടത്തിയത്.കൊല്ലത്തെ അരിപ്പ...
എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു ; ചാമുണ്ഡി ഹിൽസിൽ
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ 22 വയസ്സുകാരിയായ എംബിഎ വിദ്യാർഥിനിയെ ആറു പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്‌തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അക്രമികൾ മർദിച്ച് അവശനാക്കി. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ചാമുണ്ഡി...

























