യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; കോഴിക്കോട്ടാണ് സംഭവം
കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം നാല് പേര് ചേര്‍ന്ന് ബലാത്സഗം ചെയ്തതായി പരാതി. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് 32കാരി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്,...
സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍
പുല്ലഴി വലയത്ത് പ്രദീപാണ് സ്വന്തം കുടുംബവീട്ടിൽ നിന്ന് സ്വര്‍ണം മോഷ്ടിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച പുല്ലഴിയിലെ വീട്ടില്‍ നിന്നും 15 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പ്രദീപ് തന്നെയാണ് പരാതി നല്‍കിയത്. സംശയം...
കേരളത്തിൽ മയക്കുമരുന്നിന്റെ വ്യാപനം വർദ്ധിക്കുന്നു; ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുന്ന മയക്കുമരുന്നുകളുടെ പ്രധാന ഉറവിടം കേരളം
ഇൻറലിജൻസ് റിപ്പോർട്ട് പ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രതിമാസം 50 ടൺ കഞ്ചാവെത്തുന്നു. ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും എത്തുന്നത്. കേരളത്തിൽ ദിവസം 10 കോടിയുടെ ലഹരി...
നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി ; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയായ എം....
സമ്മാനം വാങ്ങാൻ മോഷ്ടിച്ച ലോട്ടറിയുമായി എത്തി ; അമ്പത്തഞ്ചുകാരൻ പോലീസ് പിടിയിലായി
മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാൻ വന്ന മധ്യവയസ്കൻ പോലീസിന്റെ പിടിയിലായി. തൃശൂർ പാറളം സ്വദേശി സ്റ്റാൻലിയെ ആണ് തൃശൂർ സിറ്റി പോലീസ് തന്ത്ര പരമായി കുടുക്കിയത്. തന്റെ ടിക്കറ്റുകൾക്ക് 60,000 രൂപ ലോട്ടറി...
കടൽക്കൊള്ളക്കാർ ഇന്ത്യൻ കപ്പൽ ആക്രമിച്ചു ; ഒരു ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി
പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ വച്ച് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍ ആണ്
കടൽക്കൊള്ളക്കാർ ആക്രമിച്ചത്. കൊള്ള സംഘം 2 പേരെ വെടിവച്ചു. സംഭവം നടന്നത് സെപ്റ്റംബർ 5-നാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഒരാളെ...
മധ്യപ്രദേശില്‍ പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു ; മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍
മഴ ദൈവങ്ങളെ തൃപ്തിപ്പെടുത്താനായി മധ്യപ്രദേശില്‍ ആറോളം പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു. വിശ്വാസത്തിന്റെ പേരില്‍ ഇത്തരം ഒരു ദുരാചാരം നടന്നത് ദാമോ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് . സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട്...
നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി ; സാമ്പത്തിക തട്ടിപ്പ് കേസ്
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പട്യാല കോടതിയില്‍ ആണ് ഹാജരാക്കിയത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. അന്വേഷണവുമായി...
കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാതിക്രമം
കോവിഡ് ചികിത്സാ കേന്ദ്രത്തിൽ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. സി എഫ് എൽ ടി സിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതിനൽകിയിരിക്കുന്നത്. ആരോപണ...
ഡല്‍ഹിയില്‍ മലയാളിയായ നഴ്സിനെ പീഡിപ്പിച്ചു ; കോട്ടയം സ്വദേശി അറസ്റ്റില്‍
മലയാളി നഴ്സിനെ ഡല്‍ഹിയില്‍ വച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. ഗ്രീനു ജോര്‍ജ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. തന്നെ പീഡിപ്പിച്ചെന്ന മലയാളി നഴ്സിന്റെ പരാതിയെത്തുടര്‍ന്നാണ് കോട്ടയം...

























