റോട്ടറി ഗ്രാന്റ് ഫിനാലെ – 2018
കടയ്ക്കലിൽ നടന്ന റോട്ടറി ഗ്രാൻറ് ഫിനാലെയിലെ ഫയറിലെ ഒരു ഗ്രൂപ്പ് ഡാൻസ്
മഹ്ദി അഥവാ എ.ക്യു മഹ്ദി
സംഗീത ആസ്വാദനത്തിലെ അപാരതയില്‍ എല്ലാം മറന്ന്, സ്വയം മറന്ന്, എ.ക്യു മഹ്ദി ലയിച്ചു ചേരുന്നു.
സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചത്തില്‍ വിലയം പ്രാപിക്കുമ്പോള്‍ മഹ്ദി എല്ലാം മറക്കും.ഒരു വല്ലാത്ത അല്ലെങ്കില്‍ പറയാന്‍ കഴിയാത്ത ഒരു പ്രത്യേക...
സിനിമാ സംഗീതത്തെപ്പറ്റി വൈക്കം ചന്ദ്രശേഖരൻ നായർ
സംഗീതത്തില്‍ പ്രത്യക്ഷമായി രണ്ടു വിഭാങ്ങളുണ്ട്. യൂറോപ്യന്‍മാര്‍ അതിനെ പ്രോഗ്രാം മ്യൂസിക്ക് എന്നും അബ്സ്ട്രാക്റ്റ് മ്യൂസിക് എന്നും വിഭജിക്കുന്നു.
നമ്മുടെ നാട്ടില്‍ അത് പലതരത്തില്‍ വ്യവഹരിക്കുന്നു. എന്നാല്‍, മൌലീകമായ വിഭജനം പാശ്ചാത്യരുടേയും നമ്മുടെയും ഒന്ന് തന്നെ....
റേന്ത അഥവാ ലയ്സ്
റേന്ത...... അഥവാ ലയ്സ്. കൈവിരലുകളുടെ അനര്‍ഗളമായ ചലനത്തില്‍ വിരിയുന്ന ഒരു കലാസൃഷ്ടി .
പോര്‍ച്ചുഗ്രീസ് സാമ്രാജ്യത്വത്തിന്റെ സ്മൃതി പഥങ്ങളിലെ ശേഷിപ്പിന്റെ അദ്ധ്യായത്തിലെ ഒരു ഏട്. കേരളത്തില്‍ കൊല്ലത്തിനു മാത്രം അവകാശപ്പെടാവുന്നതും ഒരുപക്ഷേ,ഇന്ത്യയില്‍ തന്നെ മറ്റെങ്ങും...



















