29.5 C
Kollam
Saturday, February 22, 2025
മൈക്രോ സോഫ്റ്റ് വിന്‍ഡോസ് 11 പുറത്തിറക്കി

മൈക്രോ സോഫ്റ്റ് ; വിന്‍ഡോസ് 11 പുറത്തിറക്കി

0
വിന്‍ഡോസിന്റെ ഏറ്റവും പുതുയ പതിപ്പായ വിന്‍ഡോസ് 11 മൈക്രോസോഫ്റ്റ് പുറത്തിറക്കി. നിലവിലെ വിന്‍ഡോസ് 10 ഒഎസില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്. നിലവില്‍ വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുകള്‍ക്കും...
ട്വിറ്റർ കേന്ദ്ര ഐ ടി മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചു

കേന്ദ്ര ഐ ടി മന്ത്രിയുടെ അക്കൗണ്ട് ; ട്വിറ്റർ മരവിപ്പിച്ചു

0
ട്വിറ്റർ കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക്‌ ചെയ്തു. പൊതുജനങ്ങൾക്ക് മന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് കാണാമെങ്കിലും, രവിശങ്കർ പ്രസാദിന് ട്വിറ്ററിൽ സ്വന്തം അകൗണ്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചവെന്ന് സർക്കാർ വൃത്തങ്ങൾ...
ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം

ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം ; ഐടി പാര്‍ലമെന്ററി സമിതി

0
മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയിൽ ഐടി സമിതിയുടെ ഇടപെടൽ. ഐടി പാർലമെന്ററി സമിതി ഫെയ്സ്ബുക്ക്, ഗൂഗിൾ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. ശശി തരൂർ അധ്യക്ഷനായ സമിതി അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ...
കൊല്ലത്ത് ആംഫിബിയൻ വാഹനങ്ങൾ വരുന്നു

കൊല്ലത്ത് ആംഫിബിയൻ വാഹനങ്ങൾ വരുന്നു; വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി

0
സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹന സൗകര്യം വരുന്നു. ജലാശയങ്ങളിലും കരയിലും സഞ്ചരിക്കാവുന്ന വാഹനമാണ് ആംഫിബിയൻ. അഷ്ടമുടി കേന്ദ്രീകരിച്ചാണ് ആംഫിബിയൻ വാഹനങ്ങൾ പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുന്നത്. കൊല്ലത്തെ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ കണക്കിലെടുത്താണ് ജൈവ വൈവിധ്യ സർക്യൂട്ടിന്റെ...
എയര്‍ടെല്‍ എക്സ്ട്രീം, ജിയോ ഫൈബര്‍

എയര്‍ടെല്‍ എക്സ്ട്രീം, ജിയോ ഫൈബര്‍ ; പ്ലാനുകള്‍ 1500 രൂപയ്ക്ക് താഴെ

0
പുതിയ ഓഫറുകളുമായി ജിയോ ഫൈബറും എയര്‍ടെല്‍ എക്സ്ട്രീം ഫൈബറും. ഇരു കമ്പനികളും മികച്ച പ്ലാനുകള്‍ തന്നെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ് എന്നിവയെല്ലാം വര്‍ധിച്ച്‌ വരുന്ന...
ഫേസ്ബുക്കും വാട്‌സാപ്പും ട്വിറ്ററും ഓർമ്മയാകുo

ഫേസ്ബുക്കും വാട്‌സാപ്പും ട്വിറ്ററും ഓർമ്മയാകുo ; നാളെ മുതൽ ഇന്ത്യയിൽ ലഭ്യമാകില്ല

0
നാളെ മുതൽ വാട്‌സാപ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്‌സാപ്പ്, ഫേസ്ബുക്ക്,...
വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്തലാക്കും ; പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവർക്കെതിരെ

0
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്താന്‍ വാട്‌സ്ആപ്പ് നടപടിയാരംഭിച്ചതായി റിപ്പോര്‍ട്ട്. മെയ് 15നകം പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ ഫീച്ചറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ...
ഒരു വാക്‌സിന്‍ കൂടി തയ്യാറാകുന്നു

കോവിഡിനെ ഉന്മൂലനം ചെയ്യാൻ ഒരു വാക്‌സിന്‍ കൂടി തയ്യാറാകുന്നു

0
ഫ്രഞ്ച് മരുന്ന് നിര്‍മാണ ഭീമനായ സനോഫിയും ബ്രിട്ടന്റെ ജി എസ് കെയും വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ശുഭസൂചനകള്‍. ആദ്യഘട്ട ഫലങ്ങള്‍ അനുകൂലമാണെന്ന് കമ്പനി അറിയിച്ചു. നേരത്തേയുള്ള പരീക്ഷണത്തില്‍ തിരിച്ചടി...
ചവറ കെ എം എം എൽ അഭിമാനവും മാതൃകാപരവും

കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി ചവറ കെ എം എം എൽ; ഓക്സിജൻ കിടക്കകൾ...

0
കോവിഡ് ചികിത്സാ രംഗത്ത് രാജ്യത്തിന് അഭിമാനമായി ചവറ കെ എം എം എൽ ഓക്സിജൻ കിടക്കകളോടെ സംവിധാനമൊരുക്കി. ഓക്സിജൻ പ്ലാൻറിൽ നിന്ന് കിടക്കകളിലേക്ക് നേരിട്ട് ഓക്സിജൻ നല്കി കൊല്ലം ജില്ലാ പഞ്ചായത്തും ജില്ലാ...
ഹെെടെക്‌ വെന്റിലേറ്റർ


ഹെെടെക്‌ വെന്റിലേറ്റർ ; കുറഞ്ഞ ചെലവിൽ ,സാങ്കേതികവിദ്യയുമായി ‌ വിഎസ്‌എസ്‌സി

0
തിരുവനന്തപുരം വിഎസ്‌എസ്‌സിയിലെ ശാസ്‌ത്രജ്ഞരാണ് വളരെ കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്നുതരം വെന്റിലേറ്ററുകൾ വികസിപ്പിച്ചത് . 40 ശതമാനം ചെലവ് കുറച്ച് ഇവ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് രൂപകൽപ്പന ചെയ്തത്‌. ആശുപത്രികളിൽ ഉപയോഗിക്കാനുള്ള ഏറ്റവും...