മസീന മാധവന്റെ നുറുങ്ങു കഥ

മസീന മാധവന്റെ നുറുങ്ങു കഥ; സഹായം

0
സഹായം "കുട്ടികൾ പട്ടിണിയാണ്, കുറച്ചു പണം തന്നു സഹായിക്കണം." എന്ന് സുഹൃത്ത്‌ യാചിച്ചപ്പോൾ വിരലിൽ അണിഞ്ഞിരുന്ന പ്രിയപ്പെട്ട മോതിരം പണയപ്പെടുത്തി ആവശ്യമായ പണം അയാൾ സുഹൃത്തിന് നൽകി. പണം തിരികെ കിട്ടില്ലെന്നറിയാമെങ്കിലും കുട്ടികളെ പട്ടിണിയിൽ നിന്ന് രക്ഷിച്ച തന്നോട്...
അനുഷ്ഠാന കലകൾ

അനുഷ്ഠാന കലകൾ മിക്കതും മൺ മറയുന്നു; അവതരണത്തിലെ നാടകീയ അംശങ്ങൾ

0
തെയ്യാട്ടം, തിറയാട്ടം, തീയാട്ട്, അപ്പൻകൂത്ത്, മുടിയേറ്റ്, കാളിയൂട്ട്, പാനേങ്കളി, മാരിയാട്ടം, മലയിക്കൂത്ത് തുടങ്ങി ഒട്ടനവധി അനുഷ്ഠാന കലകൾ ഇന്ന് മൺ മറയുകയാണ്. വിരലിൽ എണ്ണാവുന്ന തൊഴിച്ച് കേരളത്തിന്റെ സാംസ്ക്കാരികതയ്ക്ക് ദിവ്യത്തവും അഭൗമവുമായ സംഭാവനകൾ നല്കിയ...
ഒരു സങ്കീർത്തനം പോലെ

പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ മലയാള പ്രസിദ്ധീകരണ രംഗത്ത് വേറിട്ട...

0
വിശ്വ പ്രശസ്ത സാഹിത്യകാരനായ ഫിയോദർ ദസ്തയേവിസ്കിയുടെ ജീവിതത്തിലെ വ്യത്യസ്തമാർന്ന ജീവിത രീതിയും ചിന്താധിഷ്ടിതമായ ശൈലിയുമാണ് ഒരു സങ്കീർത്തനത്തിലെ പ്രമേയം എന്ന് ചുരുക്കി പറയാം. കാരണം, ഈ നോവലിനെപ്പറ്റി ഒരു പാട് നിരൂപണങ്ങളും ആവിഷ്ക്കാരങ്ങളും...
സൂര്യന്റെ ചിറകിലെ വർണ്ണങ്ങൾ

ഡി ജയകുമാരിയുടെ സൂര്യന്റെ ചിറകിലെ വർണ്ണങ്ങൾ; എല്ലാ വികാര, വിചാര, വിക്ഷോഭങ്ങളുടെ പച്ചയായ രചനാവിഷ്ക്കാരം

0
 ഡി ജയകുമാരിയുടെ "സൂര്യന്റെ ചിറകിലെ വർണ്ണങ്ങൾ" എന്ന കവിത സമാഹാരം തീഷ്ണമായ സ്നേഹം,പ്രേമം, കാമം,ക്രോധം തുടങ്ങി എല്ലാ വികാര, വിചാര, വിക്ഷോഭങ്ങളുടെ പച്ചയായ രചനാവിഷ്ക്കാരമാണ്. 49 കവിതകൾ മൊത്തത്തിൽ നല്കുന്ന സന്ദേശം ഇവ തന്നെയാണ്....

ജ്യോതിഷം ജനങ്ങളെ നന്മയുടെ പാതയിലേക്കാണ് വഴി തെളിക്കേണ്ടത്; ജ്യോതിഷികൾ ജനങ്ങളെ കാണേണ്ടത് നല്ലൊരു മന:ശാസ്ത്രജ്ഞനെപ്പോലെ

0
ജ്യോതിഷം ശാസ്ത്രമാണ്. ആ ശാസ്ത്രത്തെ ശാസ്ത്രീയമായി തന്നെ അഭ്യസിക്കുകയും അനുവർത്തിക്കുകയും വേണം. അതിന്റെ ചിന്തകൾ അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെയായിരിക്കണം. യഥാർത്ഥത്തിൽ ഓരോ ജ്യോതിഷനും അല്ലെങ്കിൽ ജ്യോതിഷിയും ജ്യോതിഷം ജീവിതോപാധിയായി സ്വകരിക്കുകയാണെങ്കിൽ ധനസമ്പാദനത്തിന് മാത്രമായി വിനിയോഗിക്കരുത്.
ശബരിമല മഹോത്സവം ; ഉന്നതതല യോഗം നാളെ പമ്പയിൽ

ശബരിമല മഹോത്സവം ; ഉന്നതതല യോഗം നാളെ പമ്പയിൽ

0
ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്റെ അധ്യക്ഷതയിൽ ശനിയാഴ്ച്ച പമ്പയിൽ വച്ച് ഉന്നതതല യോഗം ചേരും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ, കോട്ടയം, പത്തനംതിട്ട...
ബെന്യാമിന്റെ എഴുത്തുകളുടെ കാഴ്ചപ്പാടുകൾ; കഥാപാത്രങ്ങളെ യഥാർത്ഥത്തിൽ പുന:സൃഷ്ടിക്കുകയാണ് വേണ്ടത്

ബെന്യാമിന്റെ എഴുത്തുകളുടെ കാഴ്ചപ്പാടുകൾ; കഥാപാത്രങ്ങളെ യഥാർത്ഥത്തിൽ പുന:സൃഷ്ടിക്കുകയാണ് വേണ്ടത്

0
ഓരോ എഴുത്തിനും രാഷ്ട്രീയമുണ്ട്. ജീവിത രാഷ്ട്രീയം. ഓരോ വ്യക്തിയിലും അവർ വിശ്വസിക്കുന്ന രാഷ്ട്രീയമുണ്ട്. അത് അവരുടെ കാഴ്ചപ്പാടാണ്. ഒരു എഴുത്തുകാരൻ ജീവിതത്തെ പച്ചയായി ചിത്രകരിക്കുകയല്ല വേണ്ടത്. പുന:സൃഷ്ടിക്കലാണ്. അവിടമാണ് ഓരോ എഴുത്തും ജീവവായുവാകുന്നത്.
ഓരോ കഥാപാത്രവും ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ്; ഒന്നും സാങ്കല്പികമല്ല

ഓരോ കഥാപാത്രവും ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ; ഒന്നും സാങ്കല്പികമല്ല

0
കെ ആർ മീര എന്ന എഴുത്തുകാരിയുടെ കഥാപാത്രങ്ങളുടെ പിന്നാമ്പുറങ്ങൾ യഥാർത്ഥ ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ്. സാങ്കല്പികമായി ഒരു കഥാപാത്രത്തെയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. കഥാപാത്രങ്ങളെ ഇഴ ചേർക്കുമ്പോൾ അവരെ പഠിച്ചും അപഗ്രഥിച്ചും ഗവേഷണം നടത്തിയുമാണ് ആഖ്യാനം...
പാപസാമ്യവും നക്ഷത്ര പൊരുത്തവും നോക്കി വിവാഹിതരായാൽ; അനുഭവജാതകങ്ങൾ പഠിപ്പിക്കുന്നത്

പാപസാമ്യവും നക്ഷത്ര പൊരുത്തവും നോക്കി വിവാഹിതരായാൽ; അനുഭവജാതകങ്ങൾ പഠിപ്പിക്കുന്നത്

0
ദീർഘനാളത്തെ നക്ഷത്ര പൊരുത്തത്തിന് ശേഷം ജാതകന് പൊരുത്തം അനുകൂലമായി. പക്ഷേ, ഒടുവിൽ എത്തിച്ചേർന്നത് കൂടുതൽ സങ്കീർണ്ണതയിലേക്കാണ്. അത് വിശകലനം ചെയ്യുകയാണ് ഇവിടെ. അനുഭവജാതകങ്ങൾ നമ്മെ പഠിപ്പിക്കുന്ന വസ്തുനിഷ്ഠമായ കാര്യങ്ങളാണ്.

വിവാഹ പൊരുത്തം നോക്കുന്നത് ഇനിയെങ്കിലും മാറി ചിന്തിക്കുക; ഇങ്ങനെ പോയാൽ എങ്ങനെ

0
വിവാഹ പൊരുത്തം ഇപ്പോഴും കൂടുതലായി ചിന്തിക്കുന്നത് അശാസ്ത്രീയമായാണ്. യഥാർത്ഥത്തിൽ പൊരുത്ത പരിശോധന തകിടം മറിയുകയാണ്. ഇപ്പോഴും ആൾക്കാർ നക്ഷത്ര പൊരുത്തത്തിന്റെയും പാപസാമ്യത്തിന്റെയും പിന്നാലെയാണ് പോകുന്നത്. അവരുടെ എണ്ണവും വർദ്ധിച്ചു വരുന്നു. അനന്തര ഫലം;...