27.9 C
Kollam
Friday, November 22, 2024

അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണം: ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഉടന്‍

0
അയോധ്യയിലെ രാംജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഔദ്യോഗിക യോഗം ഇന്ന് . രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ക്ഷേത്ര നിര്‍മ്മാണ സഭയുടെ പ്രഥമ യോഗമാണ് ഇന്ന് നടക്കുന്നത്....

ഫ്ളക്സ് ബോര്‍ടുകള്‍ക്ക് പണി കൊടുത്ത് ഡിജിപി; ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ ഇനി പിടിവീഴും….

0
അനധികൃമായി ഫ്ളക്സ് സ്ഥാപിക്കുന്നതിനെതിരെ ഡിജിപി ഉത്തരവ് പുറത്തിറക്കി. ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കതിരെ ക്രിമിനല്‍ കേസെടുക്കണമെന്നു കാണിച്ച് ഡിജിപി സര്‍ക്കുലര്‍ അയച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അനധികൃത ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരേ സ്വമേധയാ...

ശ്രീമൂകാംബിക ക്ഷേത്രത്തിലെ അപൂർവ്വ കാഴ്ചകൾ

0
ക്ഷിപ്ര പ്രസാദിനിയായ ശ്രീമൂകാംബിക അമ്മയുടെ തിരുസന്നിദ്ധിയിലെ ചൈതന്യം തുളുമ്പുന്ന തിരു കാഴ്ചകൾ

നാട്ടാനകള്‍ക്ക് ആധാര്‍ പദ്ധതി നടപ്പാക്കി കേരളം

0
ആനകള്‍ക്കും ആധാര്‍ കാര്‍ഡ് പദ്ധതി നടപ്പാക്കി കേരളം. കേരളമാണ് ഇത്തരത്തില്‍ ഒരു പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നിലവില്‍ സംസ്ഥാനത്ത് 512 നാട്ടാനകള്‍ക്ക് ആധാര്‍ കാര്‍ഡുകളുണ്ട്. കേരളാ വനംവകുപ്പുമായി ചേര്‍ന്ന്...

കൊട്ടരക്കര തമ്പുരാൻ സ്മാരക മ്യൂസിയം നശിക്കുന്നു.

0
കൊട്ടാരക്കര തമ്പുരാൻ സ്മാരക മ്യൂസിയം തീർത്തും അവഗണന ഏറ്റു വാങ്ങുന്നു. കേരളത്തിന്റെ തനത് കലയായ കഥകളിക്ക് ബീജാവാപം നൽകിയ കൊട്ടാരക്കര തമ്പുരാനോട് കാണിക്കുന്ന ഏറ്ററവും വലിയ അവഹേളനം കൂടിയാണ്. ക്ഷേത്രകലകളിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്ന കല...

അതിശയ വിസ്മയങ്ങളുമായി കൊല്ലം

0
കൊല്ലം ചരിത്രപരമായി പല വസ്തുവകകളിലും വേറിട്ടുനിൽക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാന വാണിജ്യ വ്യാവസായിക കേന്ദ്രമായിരുന്നു. ദേശിങ്ങനാട് എന്നറിയപ്പെടുന്ന കൊല്ലം ചരിത്രസംഭവങ്ങളുടെ വിസ്മയമാണ്. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു കൊല്ലം....

സാനിറ്ററി നാപ്കിനുകള്‍ കയ്യില്‍ ഗര്‍ബാ നൃത്തം ചവിട്ടി വിദ്യാര്‍ത്ഥികളും അധ്യാപകരും ; വിഷയം സ്ത്രീ...

0
സ്ത്രീ സുരക്ഷയെക്കുറിച്ചും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തെക്കുറിച്ചും അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും നൃത്തമാടി . ഗുജറാത്തിലെ ഐ.ഡി. ടി.(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്റ് ടെക്‌നോളജി )യിലാണ് സ്ത്രീ സുരക്ഷാ അവബോധം...

ഓണം ബംബര്‍; ഭാഗ്യവാന്‍ ആരാണെന്നറിയില്ല ; സമ്മാനം ആലപ്പുഴ വിറ്റ ടിക്കറ്റിന്

0
ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പ് പൂര്‍ത്തിയായി. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. രണ്ടാം സമ്മാനം ടിഎ 514401 എന്ന ടിക്കറ്റിനാണ്. മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ...

ഉത്രാട പാച്ചിലില്‍ കൊല്ലം നഗരം………

0
ഉത്രാടത്തിന്‍ നാളില്‍ ഉച്ച തിരിയുന്പോള്‍ അച്ചിമാര്‍ക്കുള്ളൊരു സനപ്രദായം ... ചന്തയില്‍ പോയി മലക്കറി വാങ്ങണം ചന്തത്തിനൊത്തൊരു ചേനയും വാങ്ങണം.. ഇൗ പഴമൊഴിയെ അന്വര്‍ത്ഥമാക്കിയാണ് ഉത്രാട പാച്ചില്‍ കൊല്ലം നഗരിയില്‍ അരങ്ങേറുന്നത്. ഗതകാല കാര്‍ഷിക...

മാവേലി മന്നനെ വരവേല്‍ക്കാന്‍ ദേശിംഗനാട് ഒരുങ്ങി കഴിഞ്ഞു

0
ത്രിലോകങ്ങളേയും ജയിച്ച മാവേലി മന്നനെ എതിരേല്‍ക്കാന്‍ ദേശിംഗനാട് ഒരുങ്ങി കഴിഞ്ഞു. 'പുലിക്കളി'യും 'കൈകൊട്ടിക്കളി'യുമായി മാവേലി മന്നനെ വരവേല്‍ക്കാനുള്ള തിരക്കിലാണ് ദേശിംഗനാട്.ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും കാലം കൂടിയായ ഓണത്തിന്‍റെ ഉത്സവലഹരിയാലാണ് നാടും നഗരവും ....