വിവാഹത്തിന് നക്ഷത്രപൊരുത്തം നോക്കുന്നതിൽ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?
ഒരടിസ്ഥാനവും ഇല്ലെന്നാണ് പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് പറയുന്നത്. നക്ഷത്രപൊരുത്തം ചിന്തിക്കുന്നത് യുക്തിസഹമല്ല. അത് ഒരു തരം അന്ധവിശ്വാസമാണ്. ജ്യോതിഷത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ അർത്ഥ ഭംഗത്തിനിട വരുത്തുന്ന ചില വസ്തുതകൾ ദുർവ്യാഖ്യാനം ചെയ്യുന്നത് വ്യാപകമായിട്ടുണ്ട്. ജ്യോതിഷം ശാസ്ത്രമാണ്. അതിനെ ശാസ്മായി ബന്ധപ്പെടുത്തി വേണം പ്രവചനം നടത്തേണ്ടത്. ശരിക്കും ചില കണക്കുകളുടെ മനനങ്ങളാണ് ജ്യോതിഷം. നിർഭാഗ്യവശാൽ പല ജ്യോതിഷികളും ഫലപ്രവചനങ്ങൾ നടത്തുന്നത് ദുരാചാരങ്ങൾ ബന്ധപ്പെടുത്തിയാണ്. ഫലമോ, ഫലം പ്രതീക്ഷിച്ച് വരുന്നവരെ കൂടുതൽ ദുരവസ്ഥയിലേക്ക് നയിക്കുകയാണ് പതിവ്.ആചാര്യയുടെ ഫോൺ നമ്പർ:+919446710702
താഴെ കാണുന്ന വീഡിയോ കാണുക:
വിവാഹത്തിന് നക്ഷത്ര പൊരുത്തം നോക്കുന്നതിൽ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?
- Advertisement -
- Advertisement -
- Advertisement -






















