ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം

ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം ; ഐടി പാര്‍ലമെന്ററി സമിതി

0
മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയിൽ ഐടി സമിതിയുടെ ഇടപെടൽ. ഐടി പാർലമെന്ററി സമിതി ഫെയ്സ്ബുക്ക്, ഗൂഗിൾ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. ശശി തരൂർ അധ്യക്ഷനായ സമിതി അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ...
ബാങ്കുകള്‍ക്ക് കോടതി അനുമതി നൽകി

ബാങ്കുകള്‍ക്ക് കോടതി അനുമതി നൽകി ; വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍

0
ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍പ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളും മറ്റു സ്വത്തുക്കളും വില്‍ക്കാനാണ് അനുമതി ലഭിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) പിടിച്ചെടുത്ത പ്രിവന്‍ഷന്‍ ഓഫ്...
ഒ​മാ​നി​ലേ​ക്കുള്ള ഇ​ന്ത്യ​ൻ പ്ര​വേ​ശ​ന വി​ല​ക്ക്

ഒ​മാ​നി​ലേ​ക്കുള്ള ഇ​ന്ത്യ​ൻ പ്ര​വേ​ശ​ന വി​ല​ക്ക് ; നീ​ട്ടി

0
ഇ​ന്ത്യ​യി​ൽ ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി.ഏ​പ്രി​ൽ 25ന് ​പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന വി​ല​ക്കാ​ണ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി​യ​ത്. ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ക്ക് പു​റ​മെ യു​കെ,...
ഇന്ന് മുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല

ഇന്ന് മുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല ; ബഹ്‌റൈൻ

0
ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യക്കാര്‍ക്ക് ഞയാറാഴ്ച മുതല്‍ സന്ദര്‍ശക വിസയില്‍ ബഹ്‌റൈനിലേക്ക് പ്രവേശനമില്ല. അംഗീകൃത ഇ-വിസക്കും വിലക്ക് ബാധകം. വിസ ഓണ്‍ അറൈവല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റെസിഡന്റ് വിസക്കാര്‍, ബഹ്‌റൈനികള്‍, ജിസിസി പൗരന്‍മാര്‍...
കൂട്ടക്കുരുതി തുടരുന്നു

കൂട്ടക്കുരുതി തുടരുന്നു; ഗാസയില്‍ മരണം 200ലേക്ക്

0
ഗാസയില്‍ ഇസ്രയേലിന്റെ ഭീകര ബോംബാക്രമണം തുടരുന്നു. ജനവാസ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ മാത്രം ഇസ്രയേലി വിമനങ്ങള്‍ നടത്തിയ ബോംബാക്രമണമത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും മൂന്ന് ബില്‍ഡിംഗുകള്‍ തകരുകയും ചെയ്തു. തകര്‍ത്ത രണ്ട് ബില്‍ഡിംഗുകള്‍...
സ്വന്തം വീടിന് തീയിട്ടതിന് ശേഷം

സ്വന്തം വീടിന് തീയിട്ടതിന് ശേഷം മുറ്റത്ത് കസേരയില്‍ ഇരുന്ന് ആസ്വദിച്ച് സ്ത്രീ ;...

0
കഷ്ടപ്പെട്ട് നിര്‍മിച്ച വീട് പ്രകൃതിദുരന്തത്തിലോ തീപിടിത്തത്തിലോ നശിക്കുന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍, അമേരിക്കയിലെ മേരിലാന്‍ഡില്‍ ഒരു സ്ത്രീ വീട് തീയിട്ട് ചാമ്പലാക്കി. മാത്രമല്ല, തീനാളങ്ങള്‍ വീടിനെ വിഴുങ്ങുന്നത് മുറ്റത്ത് കസേരയിട്ട് ഇരുന്ന്...
ഇന്ന് ചെറിയ പെരുന്നാള്‍

ഇന്ന് ചെറിയ പെരുന്നാള്‍ ; മുപ്പതുദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കി വിശ്വാസികള്‍

0
മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ച് ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയാണ് മലയാളികള്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചെറിയപെരുന്നാള്‍ ആഘോഷം...
ലോകത്തെ കോവിഡ് മരണങ്ങള്‍ 33 ലക്ഷം പിന്നിട്ടു

33 ലക്ഷം പിന്നിട്ടു ; ലോകത്തെ കോവിഡ് മരണങ്ങള്‍

0
ലോകത്ത് പല സ്ഥലങ്ങളിലായി ഇതിനകം പൊലിഞ്ഞത് 33 ലക്ഷത്തിലേറെ ജീവനുകള്‍. ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം കടന്നു. നിലവില്‍ ഒരു കോടി എണ്‍പത്തിരണ്ട് ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നാണ് വേള്‍ഡോ...
ന്യൂയോര്‍ക്കില്‍ അക്രമികൾ ഏറ്റുമുട്ടി

ന്യൂയോര്‍ക്കില്‍ അക്രമികൾ ഏറ്റുമുട്ടി ; വെടിവെപ്പിൽ നാല് വയസുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക്...

0
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിൽ ഉണ്ടായ വെടിവെപ്പില്‍ നാലുവയസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്. കളിപ്പാട്ടം വാങ്ങാന്‍ എത്തിയതായിരുന്നു നാല് വയസുകാരി. ടൈംസ് സ്‌ക്വയര്‍ പരിസരത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലെത്തിയതെന്ന് പോലീസ് പറഞ്ഞു....
ചൈനീസ് റോക്കറ്റ്

ചൈനീസ് റോക്കറ്റ് ; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍

0
കുറച്ച് നാളായി ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ വീണുവെന്ന് നിഗമനം. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് ‘ലോങ് മാര്‍ച്ച് 5 ബി’ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ മാലദ്വീപിന്റെ അടുത്ത്...