28.4 C
Kollam
Friday, October 18, 2024

കൊല്ലത്ത് വോട്ടിംഗ് ശതമാനം കുറഞ്ഞു; വിജയസാദ്ധ്യത ആരുടെ പക്ഷത്ത്

0
മുൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തിൽ നിന്നും ഇക്കുറി കൊല്ലത്ത് വളരെയേറെ കുറഞ്ഞു. ഇത്തരം സാഹചര്യത്തിൽ ആർക്കായിരിക്കും അനുകൂല വിധിയെഴുത്ത് എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഇപ്പോഴുള്ള പ്രവചനങ്ങളെല്ലാം ഊഹാപോഹങ്ങളാണ്:

സിപിഎം ൽ വലിയ ഉരുൾപൊട്ടൽ; സിപിഎം അറിയാതെ ഇ പി ജയരാജന് ഇങ്ങനെയൊക്കെ...

0
സിപിഎം ൻ്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെ കേന്ദ്രീകരിച്ച് ഇപ്പോൾ വലിയ വിവാദം ഉണ്ടായിരിക്കുകയാണ്. വെടിയുണ്ടയുടെ നിരവധി ചീളുകൾ കഴുത്തിലേറ്റി ഒരു രക്തസാക്ഷിത്വ പരിവേഷമായി മാറിയ ഇ പി ജയരാജനെ...

കോട്ടയം പാർലമെൻ്റ് വിജയം ആരോടൊപ്പം; ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ചിഹ്നം മാറി വോട്ട് ചെയ്യേണ്ട അവസ്ഥ

0
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇക്കുറി കോട്ടയത്തെ വിജയം ആരോടൊപ്പമായിരിക്കും എന്നത് വിചിത്രമായിരിക്കും. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ചിഹ്നം മാറി വോട്ട് ചെയ്യേണ്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെ ജയപരാജയം വിലയിരുത്തുമ്പോൾ, ബിഡിജെഎസി ലെ തുഷാർ വെള്ളാപ്പള്ളി രണ്ടാം...

മാധ്യമങ്ങളുടെ അഭിപ്രായ സർവ്വെ തെറ്റിദ്ധരിക്കപ്പെടുന്നത്; ഒരു പ്രായോഗികതയുമില്ല

0
കേരളത്തിൽ രണ്ട് പ്രമുഖ ചാനലുകൾ നടത്തിയ പ്രീപോൾ സർവ്വെ തീർത്തും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ്. അതിൽ ഒരു ശാസ്ത്രീയതയുമില്ല. റേറ്റിംഗിന് വേണ്ടി നടത്തുന്ന പ്രഹസനങ്ങളും ജല്പനങ്ങളും മാത്രം. വോട്ടേഴ്സിനെ വഴിതെറ്റിക്കാൻ വേണ്ടിയുള്ള അടിസ്ഥാനരഹിതമായ വിലയിരുത്തൽ മാത്രം:

രാഷ്ട്ര സുരക്ഷയും രാഷ്ട്രീയവും; നാഗാലാൻ്റിൻ്റെ ഇപ്പോഴത്തെ അവസ്ഥ

0
നാഗാലാൻ്റ് സംസ്ഥാനത്തിൻ്റെ രാഷ്ട്രീയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി കാണുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിന് മുമ്പ് വരെ തീർത്തും അരാജകത്വത്തിൻ്റെ വഴിയിലൂടെയാണ് കടന്ന് പോയത്. കേന്ദ്ര ഭരണം മോദിയിൽ എത്തിയതോടെ എല്ലാ...

സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോരാട്ടം ആലപ്പുഴയിൽ; ജയപരാജയങ്ങൾ ജനവികാരത്തിൻ്റെ ഗതിവിഗതികളിൽ

0
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടമാണ് മുന്നണികൾ നടത്തുന്നത്. അക്ഷരാർത്ഥത്തിൽ ത്രികോണ മത്സരം. ഇക്കുറി എ എം ആരിഫിന് എൽഡിഎഫ് സീറ്റ് നില നിർത്താനാവുമോ എന്ന് കണ്ടറിയേണ്ടതാണ്.

കൊല്ലത്തെ വിജയ സാധ്യത ആരോടൊപ്പം; പ്രേമചന്ദ്രന് അനുകൂലമോ?

0
പതിനെട്ടാമത് ലോകസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ഇക്കുറി ആരെ പിൻതുണയ്ക്കും. കൊല്ലം ഏറെക്കുറെ ഒരു ത്രികോണ മത്സരത്തിൻ്റെ പ്രതീതിയിൽ. പ്രേമചന്ദ്രന് കൊല്ലം നിലനിർത്താനാവുമോ? എൽഡിഎഫിൻ്റെ അഭിമാന പോരാട്ടമാണിത്. ഒരട്ടിമറി ജയമാണ് അവരുടെ പ്രതീക്ഷ.

ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് തുഴച്ചിൽ; വിജയത്തിൽ മുത്തമിടാൻ ആരാണ് അവകാശി

0
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിനാണ് ഇക്കുറി ആലപ്പുഴ പാർലമെൻ്റ് സാക്ഷ്യം വഹിക്കുന്നത്. ആരുടെ വിജയമാണെങ്കിലും ജനസമ്മിതിയുടെയും വിശ്വാസ്യതയുടെയും അംഗീകാരമായിരിക്കും. തെരഞ്ഞെടുപ്പ് വിജയം പ്രവചനാധീതം.

പത്മജയെപ്പോലെ പല നേതാക്കളും ബിജെപിയിലേക്ക്; കാലം വിദൂരമല്ല

0
പത്മജ ബിജെപിയിൽ പോയതിന് എന്തിന് അതിശയപ്പെടണം.ചേരേണ്ടടത്ത് ചേർന്നു.കാലം നല്കിയ പാഠങ്ങൾ അവരെ ഒരുപാട് ചിന്തിപ്പിച്ചു. പഠിപ്പിച്ചു. നീതിബോധവും ധാർമ്മികതയുമില്ലാത്തവരാണ് ഇപ്പോഴത്തെ കോൺഗ്രസ്സുകാർ എന്ന് അധികം വൈകാതെ അവർ മനസ്സിലാക്കി.

സിദ്ധാർത്ഥിൻെറ മരണത്തിന് പിന്നിലെ നിഗൂഢതകൾ; കൊടും ക്രൂരതകൾ

0
സിദ്ധാർത്ഥിൻ്റെ മരണം കൊലപാതകമാണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു. അക്ഷരാർത്ഥത്തിൽ സ്നേഹബന്ധത്തിൻ്റെ വില ഇവിടെ എന്തിൻ്റെയോ ചില കാരണങ്ങൾക്ക് വേണ്ടി അടിയറവ് വെയ്ക്കുന്നു. പ്രതികളുടെ സംരക്ഷകരായ കൈയ്യൂക്കുള്ളവരോടൊപ്പം നന്മ മരങ്ങളും സാമൂഹ്യ, സാംസ്ക്കാരിക നായകരും പങ്കുചേരുന്നു....