24.6 C
Kollam
Tuesday, July 22, 2025
HomeNewsPoliticsകൊറോണ തടയാന്‍ യോഗ പരിശീലിക്കാം; നിര്‍ദേശങ്ങളുമായി ഗുരു ബാബാ രാംദേവ്

കൊറോണ തടയാന്‍ യോഗ പരിശീലിക്കാം; നിര്‍ദേശങ്ങളുമായി ഗുരു ബാബാ രാംദേവ്

- Advertisement -
- Advertisement - Description of image

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ തടയാന്‍ നിര്‍ദേശങ്ങളുമായി യോഗ ഗുരു ബാബാ രാംദേവ് രംഗത്ത്. കൊറോണ വൈറസ് ബാധയില്‍ ആരും പരിഭ്രാന്തരാകേണ്ട പ്രശ്‌നമുദിക്കുന്നില്ലെന്നും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി യോഗ പരിശീലിക്കണമെന്നും പ്രകൃതിദത്തമായ ഒരു ജീവിതരീതി പിന്തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ശനമായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടത്. പൊതുഇടങ്ങളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കണം. സാനിറ്റൈസര്‍ എപ്പോഴും കൈയില്‍ കരുതണം. മറ്റ് വ്യക്തികളില്‍ നിന്ന് എപ്പോഴും അകലം പാലിക്കണം. വൈറസ് വ്യാപനവും അണുബാധയും തടയാന്‍ സ്വയം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments