വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി; വിസയും റദ്ദാകും
യുവനടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തിരയുന്ന നടനും നിര്‍മ്മാതാവുമാണ് വിജയ് ബാബു.കേന്ദ്ര വിദേശകാര്യവകുപ്പ് ആണ് നടപടിയെടുത്തത്. കൊച്ചി സിറ്റി പൊലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാസ്പോര്‍ട്ട് റദ്ദാക്കിയ വിവരം പൊലീസ് യുഎഇയെ അറിയിക്കും....
പരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ സസ്പെന്‍ഡ് ചെയ്തു; പിടികൂടിയത് സർവകലാശാലാ സ്ക്വാഡ്
എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടർന്ന് തിരുവനന്തപുരം പൊലീസ് ട്രെയ്നിംഗ് കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആദർശാണ് സസ്പെൻഷനിലായത്. തുടര്‍ന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിലും കോപ്പിയടി സ്ഥിരീകരിച്ചിരുന്നു.
https://samanwayam.com/news/2022/05/19/police-found-dead-in-the-field/
തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന കോഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു...
രശ്മയുടെ കൊലപാതകത്തിന് പിന്നിൽ; ഞെട്ടിക്കുന്ന വിവരങ്ങള്‍
തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്ബ് അത്താണിക്കുഴി വീട്ടില്‍ രസ്മയെ കൊലപ്പെടുത്തിയ ശേഷം കാമുകനായ പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഭർത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്ന രശ്മക്ക് ആറു...
രണ്ട് പൊലീസുകാർ വയലില്‍ മരിച്ച നിലയില്‍; പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോട് ചേര്‍ന്ന വയലിൽ
ഹവില്‍ദാര്‍മാരായ മോഹന്‍ദാസ് അശോകന് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരെയും കാണാതായത്. ഊര്‍ജിതമായ അന്വേഷണം പൊലീസ് നടത്തി വരവേയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോട് ചേര്‍ന്ന വയലിൽ രണ്ടു ഭാഗത്തായിട്ടാണ്...
പീഢനാനുഭവം ഫെയ്സ്ബുക്കിൽ തുറന്ന് പറഞ്ഞ് ഇരയായ മലയാള സിനിമാ നടി; പരാതിയുള്ളത് നടനും നിർമ്മാതാവുമായ...
പീഢനാനുഭവം ഫെയ്സ്ബുക്കിൽ തുറന്നു പറഞ്ഞ് ഇരയായ മലയാള സിനിമാ നടി. നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയാണ് പെൺകുട്ടി " വിമൻ എഗയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ് മെൻറ് " ഫെയ്ബുക്ക് പേജിൽ കുറുപ്പ് പങ്ക്...
നടൻ ദിലീപ് മൊബൈല്‍ ഫോൺ ഫൊറന്‍സിക് വിദഗ്ധനു നല്കി; നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോൺ
സംവിധായകൻ ബാലചന്ദ്രകുമാര്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുക്കാൻ നടൻ ദിലീപ് നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോൺ ഫൊറന്‍സിക് വിദഗ്ധനു നല്കി.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കിട്ടും. ഈ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കാം.
കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ കോടതിയില്‍...
ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു;ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം
മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹൈക്കോടതിയിലെ അഭിഭാഷകന് ബി.എച്ച്. മന്‍സൂര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ...
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച് ഒളിവില്‍ പോയ രണ്ട് പേര് അറസ്റ്റിൽ;ഇരുവരും റിമാൻഡിൽ
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച് ഒളിവില്‍ പോയ രണ്ട് പേരെ പോലീസ് പിടികൂടി. കിളികൊല്ലൂര്‍ ചാമ്പക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ പവിത്രന് മകന് പ്രജോഷ് (33), കൊറ്റങ്കര പേരൂര്‍ റഹിയാനത്ത് മന്‍സിലില്‍ നിന്നും ചാമ്പക്കുളത്ത്...
പിങ്ക് പോലീസ് ഉദ്ദ്യോഗസ്ഥയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കാക്കിയുടെ അഹങ്കാരം
ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ഈ പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ?എന്ന് വരെ കോടതി ചോദിച്ചു. കുട്ടിയെ പിങ്ക് പൊലീസ്...
സുഹൈൽ അതിക്രൂരമായി പെരുമാറി; സ്വകാര്യ ഭാഗത്ത് പച്ച കുത്താൻ പ്രേരിപ്പിച്ചു
മോഫിയയോട് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളും അതിക്രൂരമായി പെരുമാറിയെന്ന് വ്യക്തമാകുന്ന സാഹചര്യങ്ങൾ തെളിവുകളാകുന്നു. സുഹൈൽ മന:സാക്ഷിയില്ലാതെയാണ് പെരുമാറിയത്. കൂടുതൽ വെളുപ്പുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് മൊഴി ചൊല്ലുന്നതെന്ന് സുഹൈൽ പറഞ്ഞതായി മോഫിയ പറഞ്ഞിരുന്നു.
സുഹൈലിന് ലൈംഗിക...


























