27.4 C
Kollam
Monday, February 23, 2026
HomeNewsഇരവിപുരം സീറ്റ്; ആർ.എസ്.പിയിൽ രൂക്ഷ ഭിന്നത — യു.ഡി.എഫിന് തലവേദന

ഇരവിപുരം സീറ്റ്; ആർ.എസ്.പിയിൽ രൂക്ഷ ഭിന്നത — യു.ഡി.എഫിന് തലവേദന

- Advertisement -

യു.ഡി.എഫ് മുന്നണിക്കുള്ളിൽ അപ്രതീക്ഷിത രാഷ്ട്രീയ ചലനം. ഇരവിപുരം നിയമസഭാ സീറ്റിലെ സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി ആർ.എസ്.പിയിൽ ഭിന്നത പരസ്യമാകുന്നു. പാർട്ടി നേതൃത്വവും പ്രാദേശിക ഘടകങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ, ഈ തർക്കം പിളർപ്പിലേക്കെത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് വർഷത്തിൽ ഇത് യു.ഡി.എഫിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാകും?

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments