അമേരിക്കയിലെ ചില പുന്തോട്ടങ്ങളിൽ വിചിത്രമായി പെരുമാറുന്ന ‘സോംബി അണ്ണാൻ’ ദൃശ്യങ്ങൾ ആളുകളിൽ ഭീതിയുണ്ടാക്കി. സാധാരണ പോലെ ഓടിപ്പോയി ചാടുന്നതിനുപകരം, ചില അണ്ണാന്മാർ തല തൂങ്ങിക്കിടക്കുകയും, ചുറ്റി നടക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദഗ്ധർ ഇടപെട്ടു.
ഗസക്കാരുടെ കൂട്ടപ്പലായനം ‘റെഡ് ലൈൻ’ ആണെന്ന്; ഈജിപ്ത് ഇസ്രായേലിനെ മുന്നറിയിപ്പു നൽകി
അണ്ണാന്മാരുടെ തലച്ചോറിൽ പിടിപെടുന്ന parasitic roundworm (റൗണ്ട് വോം) ആണ് ഇത്തരം പെരുമാറ്റത്തിന് കാരണം എന്നാണ് വിശദീകരണം. ഇത് നാഡീവ്യൂഹത്തെ ബാധിച്ച് അസാധാരണമായ ചലനങ്ങൾക്ക് ഇടയാക്കുന്നു. മനുഷ്യർക്കോ മറ്റ് മൃഗങ്ങൾക്കോ വലിയ അപകടം ഇല്ലെങ്കിലും, ബാധിത അണ്ണാന്മാരുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
