24.3 C
Kollam
Sunday, August 10, 2025
HomeNewsഐഷോ സ്പീഡ് വീണ്ടും ഇന്ത്യയിലെത്തുമോ; ആരാധകർ ആവേശത്തിൽ

ഐഷോ സ്പീഡ് വീണ്ടും ഇന്ത്യയിലെത്തുമോ; ആരാധകർ ആവേശത്തിൽ

- Advertisement -
- Advertisement - Description of image

2023 ഒക്ടോബറിൽ നടത്തിയ ആദ്യ ഇന്ത്യാ സന്ദർശനത്തിന് ശേഷം പ്രശസ്ത അമേരിക്കൻ ലൈവ് സ്ട്രീമർ ഐഷോ സ്പീഡ് വീണ്ടും ഇന്ത്യയിലെത്തുമെന്ന സൂചന നൽകി. “ഞാൻ ഇന്ത്യയെ പൂർണമായി ടൈം സ്പെന്റ്‌ ചെയ്യാൻസാധിച്ചിയില്ല ,തീർച്ചയായും തിരിച്ച് പോവണം,” എന്നാണ് സ്പീഡ് ഏപ്രിൽ 2025-ൽ പറഞ്ഞത്.

മെസ്സി-അർജന്റീന സന്ദർശനം റദ്ദായത് വിവാദമായി; വിമർശനത്തിൽ സർക്കാർ


കൊൽക്കത്ത, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടത്തിയ IRL ലൈവ് സ്ട്രീമിംഗും ക്രിക്കറ്റ് വേൾഡ്‌കപ്പ് മത്സരങ്ങളിലേക്കുള്ള പങ്കാളിത്തവും ആരാധകർക്ക് ഏറെ ആവേശമുണർത്തിയിരുന്നു. അടുത്ത യാത്രയുടെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വലിയ പദ്ധതിയുമായി ഇന്ത്യയിലേക്ക് വീണ്ടും വരാനുള്ള സാധ്യത അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments