ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ കറിയില്‍ ഉപ്പ് കൂടി എന്ന് ആരോപിച്ച് അഞ്ചാം മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി പോലീസിന്റെ പ്രാഥമിക അന്വേഷണം. വാടകവീട്ടിൽ താമസിച്ചുവിരുന്ന ദമ്പതികൾക്കിടയിലെ വാക്കുതർക്കം ഭർത്താവ് കൈയേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു.
‘ ശരിയാക്കി തരാൻ എപ്പോഴും പറ്റിയെന്ന് വരില്ല’; ബ്രിട്ടീഷ് യുദ്ധവിമാനത്തെ ഏറ്റെടുത്ത് എംവിഡി
ആക്രമണത്തിൽ ഗൗരവമായി പരുക്കേറ്റ ഭാര്യ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. ഗർഭിണിയായിരുന്നുവെന്ന കാര്യം സംഭവം കൂടുതൽ ദാരുണമാക്കുന്നുവെന്നും, കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
