25.8 C
Kollam
Wednesday, July 16, 2025
HomeMost Viewedവയനാട്ടിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്ക്

വയനാട്ടിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്ക്

- Advertisement -
- Advertisement - Description of image

വയനാട് കാട്ടിക്കുളത്ത് ഇന്ന് രാവിലെ ദാരുണമായ വാഹനാപകടം സ്വകാര്യ ബസും ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ നിറഞ്ഞിരുന്ന ബസുകളിൽ നിന്ന് 85 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ 61 പേരെ സ്വകാര്യ ആശുപത്രിയിലും 12 പേരെ കാട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 2 കുട്ടികളും ഉൾപ്പെടെ 49 പേർ വയനാട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്.

പ്രധാനമന്ത്രിയെ സന്ദർശിച്ച് ശശി തരൂർ; നരേന്ദ്ര മോദിയുടെ വസതിയിൽ കൂടിക്കാഴ്ച


അപകടത്തിൽ ആരുടെയും നില ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു. ഡ്രൈവർമാരുടെ അശ്രദ്ധയോ അതിവേഗമോ അപകടത്തിന് കാരണമായതായി സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വളഞ്ഞ റോഡുകളും അപകടം സംഭവിക്കാൻ ഇടയായേക്കാമെന്ന സൂചനകളും ഉണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments