മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നടുകിയ സംഭവം സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ 22കാരൻ മുതലയുടെ ആക്രമണത്തിൽ മരണപ്പെട്ടു. നദിക്കരയിൽ മീൻ പിടിക്കുകയായിരുന്നു സംഘം ഈ സമയം ജലത്തിൽ നിന്നും അതിവേഗം വന്ന മുതല യുവാവിനെ ആക്രമിച്ചു.
ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ രണ്ട് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത
സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ യുവാവിന്റെ കണ്ടെത്തി. വനഭദ്രതാ വകുപ്പ് സ്ഥലത്തെ സന്ദർശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്പ്രദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും കർശന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി ശക്തമായ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തുടർച്ചയായി പുലിയെന്നുമുതലയെന്നുമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ഈ മേഖലയിൽ ഭീതിയുയർത്തുകയാണ്.
