നോം ദൈവത്തിൻ്റെ പ്രതി പുരുഷനാകുന്നു. ദൈവവും നോമും ഒന്നായി പോകുന്നു. നമ്മുടെ ഈ ശരീരം ജഢമാണ്. പഴുത്ത കാരിരുമ്പ് എപ്രകാരമാണോ തേജോമയമായിരിക്കുന്നത് അതുപോലെ നോം കണ്ണു തുറന്ന് നോക്കുമ്പോൾ നമ്മുടെ ശരീരവും തേജോമയമായിരിക്കും.
ഗുരുവിനെ അറിയാൻ ഭാഗം 2; ദൈവവും നോമും ഒന്നായി പോകുന്നു, നമ്മുടെ ഈ ശരീരം ജഢമാണ്
- Advertisement -
- Advertisement -
- Advertisement -



















