25.3 C
Kollam
Wednesday, January 28, 2026
HomeNewsCrimeബേപ്പൂരിൽ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; കൊല്ലം സ്വദേശി മരിച്ച നിലയിൽ

ബേപ്പൂരിൽ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; കൊല്ലം സ്വദേശി മരിച്ച നിലയിൽ

- Advertisement -

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജ് മുറിയിൽ 35 വയസ്സുകാരനായ കൊല്ലം സ്വദേശിയെ കഴുത്തറുത്ത മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി എന്നാണ് പ്രാഥമിക വിവരം. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും രക്തസ്രാവവുമുണ്ടായിരുന്നു. ജീവനക്കാർ രാവിലെ മുറി തുറക്കാൻ ശ്രമിച്ചപ്പോഴാണ് മരണമറിഞ്ഞത്.

വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്ന്പോലീസ് സംശയിക്കുന്നു ആത്മഹത്യയോ കൊലപാതകമോ എന്ന് സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണമാണ് തുടരുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments