നമ്മുടെ മലയാള സിനിമാ ഗാനങ്ങൾ 21ാം നൂറ്റാണ്ടിൽ എത്തിയപ്പോൾ മറ്റൊരു സംസ്ക്കാരത്തിലേക്ക് മാറിയിരിക്കുന്നു. 80 കളിലും 90 കളിലും രണ്ടായിരത്തിൻ്റെ ആദ്യ ദശകത്തിലും നിലവാരം പുലർത്തിയിരുന്ന സിനിമാ ഗാനങ്ങൾ തുടർന്ന വർഷങ്ങളിൽ നിലവാര തകർച്ചയിലേക്ക് മാറിയിരിക്കുന്നു. അക്ഷരാർത്ഥത്തിൽ മാറിയിരിക്കുന്നു എന്നു പറയുന്നതാവും ശരി.
