ആചാരങ്ങൾ എന്നും ആചാരമാണെങ്കിലും പരിഷ്ക്കരിക്കേണ്ടത് കാലഘട്ടത്തിനൊപ്പം പരിഷ്ക്കരിക്കേണ്ടതാണ്. പുരുഷൻമാരുടെ മേൽ വസ്ത്രം ക്ഷേത്രങ്ങൾക്കുള്ളിൽ കയറുമ്പോൾ മാറ്റണമെന്ന് പറയുന്നത് കാലഘട്ടത്തിന് അനിവാര്യമാണോ? കാര്യമായി ചിന്തിക്കേണ്ടതാണ്. ഇത് ആചാരമോ ദുരാചാരമോ?
