സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിനാണ് ഇക്കുറി ആലപ്പുഴ പാർലമെൻ്റ് സാക്ഷ്യം വഹിക്കുന്നത്. ആരുടെ വിജയമാണെങ്കിലും ജനസമ്മിതിയുടെയും വിശ്വാസ്യതയുടെയും   അംഗീകാരമായിരിക്കും. തെരഞ്ഞെടുപ്പ് വിജയം പ്രവചനാധീതം.
ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് തുഴച്ചിൽ; വിജയത്തിൽ മുത്തമിടാൻ ആരാണ് അവകാശി
- Advertisement -
 
- Advertisement -
- Advertisement -
















                                    






