26.6 C
Kollam
Monday, June 23, 2025
HomeNewsപാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിപിഎം ന് കടുത്ത വെല്ലുവിളികളും പരീക്ഷണങ്ങളും; എങ്ങനെ മുന്നേറാനാകുമെന്നത് കാണേണ്ടിയിരിക്കുന്നു

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിപിഎം ന് കടുത്ത വെല്ലുവിളികളും പരീക്ഷണങ്ങളും; എങ്ങനെ മുന്നേറാനാകുമെന്നത് കാണേണ്ടിയിരിക്കുന്നു

- Advertisement -
- Advertisement -

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സിപിഎം അനുദിനം ഓരോരോ കടുത്ത വെല്ലുവിളികളും പരീക്ഷണങ്ങളും നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനെയൊക്കെ എങ്ങനെ മുന്നേറാനാകുമെന്ന് കാണേണ്ടിയിരിക്കുന്നു. ഇടത് ചിന്താധാരകളിൽ സ്ഥിതി, സമത്വവാദങ്ങൾ എല്ലാം നഷ്ടപ്പെട്ടിട്ട് കാലം എത്രയോ പിന്നിട്ടു കഴിഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments