26.4 C
Kollam
Tuesday, December 3, 2024
HomeRegionalCulturalകഥാപ്രസംഗ രംഗത്തെ നിറസാന്നിദ്ധ്യം; കഥാ പ്രസംഗം മലയാളത്തിന് അന്യമാകുന്നു

കഥാപ്രസംഗ രംഗത്തെ നിറസാന്നിദ്ധ്യം; കഥാ പ്രസംഗം മലയാളത്തിന് അന്യമാകുന്നു

- Advertisement -
- Advertisement -

ഒരു കാലത്ത് കഥാ പ്രസംഗം മലയാള സംസ്ക്കാരം ഊട്ടിയുറപ്പിക്കാൻ പര്യാപ്തമായിരുന്നു. ഇന്ന് ആ കല തീർത്തും അന്യമാകുകയാണ്. അതിനെ പരിപോക്ഷിപ്പിക്കാനോ സംരക്ഷിക്കാനോ  സംസ്ഥാനത്ത് ഒരു സംവിധാനവും ഇല്ല. അന്യം നില്ക്കുന്ന കലകളിൽ കഥാപ്രസംഗവും സ്ഥാനം ഉറപ്പിക്കാൻ പോകുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments