29.2 C
Kollam
Saturday, March 28, 2026
HomeLocalആയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

ആയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

- Advertisement -

കൊല്ലം-ആയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കൊട്ടാരക്കര വെളിയം വെസ്റ്റ് ഇടയിലഴികത്ത് അരുണ്‍ (25) ആണ് മരിച്ചത്.ആയൂർ അഞ്ചൽ റോഡിലെ പെരിങ്ങളൂരിനു സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.ഒപ്പം സഞ്ചരിച്ചിരുന്ന യുവാവിനെ ഗുരുതര പരിക്കുകളുടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയൂരില്‍ നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്നു ബസ്സില്‍ ഇടിക്കുകയായിരുന്നു.ബൈക്കിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments