27.7 C
Kollam
Saturday, May 10, 2025
HomeLocalസിസി ടിവി യിൽ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ; ഓയൂരില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം

സിസി ടിവി യിൽ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ; ഓയൂരില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം

- Advertisement -
- Advertisement -

കൊല്ലം -കൊട്ടാരക്കര ഓയൂരിൽ പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ.ദൃശ്യങ്ങൾ സിസി ടിവി യിൽ നിന്നും പോലീസ് ശേഖരിച്ചു.നാട്ടിൽ തെരുവ് നായകളുടെ എണ്ണം കുറയുന്നതും നായകൾ മുറിവേറ്റു വരുന്നതും നാട്ടുകാരെ ഭീതിയിൽ ആക്കിയിരിക്കുകയാണ് .ഓയൂർ ഓട്ടുമല ക്രഷർ മേഖലയിലാണ് പുലി എന്ന് തോന്നിക്കുന്ന ജീവിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാർ പറയുന്നത്.പൂയപ്പള്ളി പോലീസ് വനപാലകരെ വിവരം അറിയിച്ചതായി എസഐ അറിയിച്ചു.ജനങ്ങൾ ഭീതിയിലായെങ്കിലും ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments