27 C
Kollam
Saturday, September 20, 2025
HomeMost Viewedനല്ല കാര്യങ്ങൾ നേരും നെറിയോടും ചെയ്യുകയാണ് ആഗ്രഹം; ചവറ NDA സ്ഥാനാർത്ഥി സീരിയൽ നടൻ വിവേക്...

നല്ല കാര്യങ്ങൾ നേരും നെറിയോടും ചെയ്യുകയാണ് ആഗ്രഹം; ചവറ NDA സ്ഥാനാർത്ഥി സീരിയൽ നടൻ വിവേക് ഗോപൻ

- Advertisement -
- Advertisement - Description of image
നന്മയ്ക്കും പ്രയാസത്തിനും പരിഹാരം കാണുകയാണ് ലക്ഷ്യം. എല്ലാ കാര്യങ്ങൾക്കും അഹോരാത്രം പ്രവർത്തിക്കും.
വിജയിച്ച് വന്നാൽ തീർച്ചയായും വികസനം എന്നത് ജനങ്ങൾ നേരിട്ട് കാണും.
പുതിയ കാൽവെയ്പാണ്. കൂടുതൽ അനുഭവങ്ങൾ പറയാൻ ഒന്നുമില്ല.
നല്ല കാര്യങ്ങൾ നേരോടും നെറിയോടും ചെയ്യുക എന്നതാണ് ആഗ്രഹം
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments