28.2 C
Kollam
Wednesday, January 14, 2026
HomeMost Viewedകാടിനുള്ളിൽ പോലീസ് ജീപ്പുകൾ; ഒരു ഡസനോളം ഉപയോഗശൂന്യമായ പോലീസ് ജീപ്പുകളും ട്രാഫിക്ക് ബോധവത്ക്കരണ സന്ദേശയാത്രയ്ക്കായി ഉപയോഗിച്ച...

കാടിനുള്ളിൽ പോലീസ് ജീപ്പുകൾ; ഒരു ഡസനോളം ഉപയോഗശൂന്യമായ പോലീസ് ജീപ്പുകളും ട്രാഫിക്ക് ബോധവത്ക്കരണ സന്ദേശയാത്രയ്ക്കായി ഉപയോഗിച്ച ഒരു KSRTC ബസും സിറ്റി പോലീസിന്റെ ഹെഡ് കോർട്ടേഴ്സിന്റെ മുമ്പിലും പരിസരത്തും കിടന്ന് നശിക്കുകയാണ്.

- Advertisement -
ഒരു ഡസനോളം ഉപയോഗശൂന്യമായ പോലീസ് ജീപ്പുകളും ട്രാഫിക്ക് ബോധവത്ക്കരണ സന്ദേശയാത്രയ്ക്കായി ഉപയോഗിച്ച ഒരു KSRTC ബസും സിറ്റി പോലീസിന്റെ ഹെഡ് കോർട്ടേഴ്സിന്റെ മുമ്പിലും പരിസരത്തും കിടന്ന് നശിക്കുകയാണ്.
അതിൽ പല ജീപ്പുകളും ലേലത്തിനായി നോട്ടീസ് പതിച്ചതുമാണ്.
പക്ഷേ, അവയൊന്നും എടുക്കാതെയും നീക്കം ചെയ്യാതെയും കിടന്ന് തുരുമ്പെടുത്ത് സ്ഥലം അപഹരിക്കുകയാണ്.

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments