ഇഷ്ടമില്ലാത്ത വിവാഹത്തിന് കൂട്ടുനിന്നു; വൈദികനെ ആക്രമിച്ച് യുവതിയുടെ പിതാവ്
തൃശൂര്‍ കുന്നംകുളത്ത് വൈദികന് നേരെ ആക്രമണം. ആർത്താറ്റ് മാർത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാണിയാമ്പാൽ സ്വദേശി വിൽസൺ അണ് വികാരി ഫാ.ജോബിയെ മർദ്ദിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം....
ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കാം; സംസ്കാരത്തോട് ചേർന്നു നിൽക്കുന്നതായിരിക്കണം
നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന പേരായിരിക്കണം. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിർദ്ദേശങ്ങൾ നൽകാം .മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ...
എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമകൾക്ക് രണ്ട് വയസ്; കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ
അഞ്ച് പതിറ്റാണ്ടോളം മലയാളിയുടെ നിത്യജീവിതത്തിൽ പാട്ടിന്റെ വസന്തം വിരിയിച്ച
അതുല്യസംഗീത പ്രതിഭ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമകൾക്ക് രണ്ട് വയസ്സ്. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ, മധുരമനോഹരമായ ഗാനങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു എസ്പിബി.
അറുപതുകളുടെ അവസാനത്തിൽ...
തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവം; മരണം രണ്ടായി
പാലക്കാട് തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവത്തിൽ മരണം രണ്ടായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുസമദാണ് ഇന്നു രാവിലെ മരിച്ചത്. അബ്ദുൾ സമദിന്റെ ഭാര്യ സെറീന ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു....
കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്ക്; കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയില്‍
കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്ക്.
ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്. ദശീയപാതയില്‍ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം ഇന്നുപുലര്‍ച്ചെ 12:...
ആത്മഹത്യയില്‍ വിശദീകരണവുമായി കേരള ബാങ്ക് പ്രസിഡന്റ്; ബാങ്ക് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ല
ജപ്തി നോട്ടീസിനെ തുടര്‍ന്നുള്ള ആത്മഹത്യയില്‍ വിശദീകരണവുമായി കേരള ബാങ്ക് പ്രസിഡന്റ്. സംഭവത്തില്‍ ബാങ്ക് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നാണ് വിശദീകരണം. ജപ്തി ബോര്‍ഡ് സ്ഥാപിച്ചത് സാധാരണ നടപടിക്രമം മാത്രമാണ്. മരിച്ച അഭിരാമിയുടെ ആത്മഹത്യയുടെ...
കാട്ടാക്കട കെ എസ് ആർ ടി സി ആക്രമണം; പൊതുജനങ്ങളോട് മാപ്പ് ചോദിച്ച്...
തിരുവനന്തപുരം കാട്ടാക്കട ആക്രമണത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്നും അത്തരക്കാരെ മാനേജ്മെന്റ് സംരക്ഷിക്കില്ലെന്നും എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. അക്രമത്തില്‍ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ...
വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചു നീക്കണം; ജില്ലാ ഭരണകൂടം
വിഴിഞ്ഞം തുറമുഖ കവടത്തിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണകൂടം. സമരപ്പന്തൽ പൊളിച്ചു നീക്കാൻ ഇന്ന് സമയപരിധി നിശ്ചയിച്ചാണ് സബ് ഡിവിഷണൽ മജിസ്ട്രേട്ട് ഉത്തരവ് ഇറക്കിയത്. ക്രമസമാധാന പ്രശ്നവും നിർമാണ പ്രവർത്തങ്ങൾ...
വിഴിഞ്ഞത്ത് സമരക്കാരുമായി കൂടിക്കാഴ്ച നടത്തി ഗവർണർ; കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും
വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലി സന്ദർശനത്തിന് മുന്നോടിയായാണ് സമര സമിതി പ്രവർത്തകരെ രാജ്ഭവനിൽ വിളിച്ചു വരുത്തി ഗവർണർ വിശദാംശങ്ങൾ തേടിയത്.
പ്രശ്നപരിഹാരത്തിന് ഇടപെടാം...
അച്ഛനെ കെഎസ്ആർടിസി ജീവനക്കാര്‍ മർദ്ദിച്ച സംഭവം; പൊലിസ് ഇന്ന് മൊഴിയെടുക്കും
തിരുവനന്തപുരം കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാര്‍ മർദ്ദിച്ച സംഭവത്തില്‍ മകള്‍ രേഷ്മയുടേയും സുഹൃത്തിന്റേയും മൊഴിയെടുക്കുമെന്ന് പൊലീസ്. ഇതിന് ശേഷം കെഎസ്ആർടിസി ജീവനക്കാര്‍ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. അതേസമയം, എഫ്ഐആറിൽ...