മോന്‍സന്റെ വീട്ടിലും തിരുമ്മല്‍കേന്ദ്രത്തിലും അത്യാധുനിക ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തി. ക്യാമറകള്‍ വോയ്‌സ് കമാന്‍ഡില്‍ റെക്കോഡ് ചെയ്യാവുന്നവയാണ്.ക്യാമറാ ദൃശ്യങ്ങള്‍ മൊബൈലുമായി ബന്ധിപ്പിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്യാമറകള്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. അതേസമയം, നിര്‍ണ്ണായക തെളിവുകള്‍ അടങ്ങുന്ന പെന്‍ഡ്രൈവ് നശിപ്പിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. മോന്‍സന്റെ സഹായിയാണ് നിര്‍ദേശപ്രകാരം പെന്‍ഡ്രൈവ് നശിപ്പിച്ചത്.
അത്യാധുനിക ക്യാമറകള്‍ ; മോന്‍സന്റെ വീട്ടിലും തിരുമ്മല്‍കേന്ദ്രത്തിലും
- Advertisement -
- Advertisement -
- Advertisement -
- Advertisement -