ജ്യോതിഷത്തിൽ ശനിയെന്നു പറയുമ്പോൾ ദോഷം മാത്രം നല്കുന്ന ഗ്രഹമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇതിൽ ഒരടിസ്ഥാനവുമില്ല. എന്നാൽ, ചില സന്ദർഭങ്ങളിൽ ദോഷം ഭവിക്കാറുണ്ട്. ഉച്ചനായിട്ട് ശനി നിന്നാൽ പോലും തുലാം ലഗ്നത്തിൽ ഹോര പ്രകാരം രോഗാവസ്ഥ പറയപ്പെടുന്നു.
ശനി ഒരിക്കലും ദോഷം മാത്രം തരുന്ന ഒരു ഗ്രഹമല്ല; ചിലപ്പോൾ ദോഷം ഭവിക്കാറുണ്ട്
- Advertisement -
- Advertisement -
- Advertisement -
- Advertisement -