25.2 C
Kollam
Wednesday, November 5, 2025
HomeNewsCrime42 ലക്ഷത്തിന്റെ സൗദി റിയാൽ പിടികൂടി ; നെടുമ്പാശേരി വിമാനത്താവളത്തിൽ

42 ലക്ഷത്തിന്റെ സൗദി റിയാൽ പിടികൂടി ; നെടുമ്പാശേരി വിമാനത്താവളത്തിൽ

- Advertisement -

വിദേശ കറൻസിയുമായി ആലുവ സ്വദേശിയായ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ പിടികൂടി. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് സൗദി റിയാൽ കണ്ടെടുത്തത്. കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്തു വരുന്നു. കള്ളപ്പണം റിയാൽ ആക്കി മാറ്റി വിദേശത്ത് ബാങ്കുകളിൽ നിക്ഷേപിക്കാനാണ് കൊണ്ടുപോയതെന്ന് കസ്റ്റംസ് പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments