28.1 C
Kollam
Tuesday, April 21, 2026
HomeBusinessകേരളത്തിൽ സ്വർണ്ണ വില വീണ്ടും കൂടി

കേരളത്തിൽ സ്വർണ്ണ വില വീണ്ടും കൂടി

- Advertisement -

കേരളത്തിൽ സ്വര്‍ണ്ണ വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയും ആണ് ചൊവ്വാഴ്ചയിലെ നിരക്ക്. മൂന്നു ദിവസമായി ഗ്രാമിന് 4,350 രൂപയിലും പവന് 34,800 രൂപയിലുമാണ് വ്യാപാരം നടന്നത്. മൂന്ന് ദിവസം കൊണ്ട് സ്വര്‍ണ്ണo ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments