ക്രൈംബ്രാഞ്ച് പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കിളിമാനൂർ സ്വദേശി സന്തോഷിൻ്റെ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. പുരാവസ്തുക്കൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി. ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. എറണാകുളം എ സി ജെ എം കോടതിയിലാണ് അപേക്ഷ നൽകിയത്. വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത് പാലാ സ്വദേശി രാജീവിന്‍റെ പരാതിയിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ്.
ക്രൈംബ്രാഞ്ച് ഒരു പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു ; മോന്‍സന്‍ മാവുങ്കലിനെതിരെ
- Advertisement -
- Advertisement -
- Advertisement -
- Advertisement -