25.2 C
Kollam
Thursday, March 13, 2025
HomeMost Viewedതണ്ടർ ബോൾട്ട് പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു ; പരിശീലനത്തിനിടെയാണ് സംഭവം

തണ്ടർ ബോൾട്ട് പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു ; പരിശീലനത്തിനിടെയാണ് സംഭവം

- Advertisement -
- Advertisement -

തണ്ടർ ബോൾട്ട് പോലീസുകാരൻ പരിശീലനത്തിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി കുമിച്ചിയിൽ കുമാരൻന്റെ മകൻ സുനീഷ് (32) ആണ് മരിച്ചത്. സുനീഷ് 2012 ബാച്ച് ഐ.ആർ.ബി കമാന്റന്റ് ആയിരുന്നു. രാവിലെ പരിശീലനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments