26.4 C
Kollam
Tuesday, December 3, 2024
HomeMost Viewedഫയർ ഫോഴ്സ് സംഘം പരിശോധന നടത്തുന്നു ; തീപിടിത്തം നടന്ന മിഠായിത്തെരുവിൽ

ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തുന്നു ; തീപിടിത്തം നടന്ന മിഠായിത്തെരുവിൽ

- Advertisement -
- Advertisement -

കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തവുമായ ബന്ധപ്പെട്ട് ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മിഠായി തെരുവിലെ തീപിടിത്തമുണ്ടായ സ്ഥാപനത്തിലടക്കം സംഘം പരിശോധന നടത്തും. തീപിടിത്തം ഉണ്ടായ സാഹചര്യത്തിൽ ആണ് പരിശോധന. കടകൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സംഘം പരിശോധിക്കും. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത് വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും. വരും ദിവസം മിഠായി തെരുവിലെ മുഴുവൻ കടകളും പരിശോധിക്കുമെന്നും ഫയർഫോഴ്സ് സംഘം അറിയിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments