കോവിഡ് ചികിത്സാ കേന്ദ്രത്തിൽ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. സി എഫ് എൽ ടി സിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതിനൽകിയിരിക്കുന്നത്. ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീർക്കര സ്വദേശി ബിനുവിനെ സംഭവത്തിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.
കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാതിക്രമം
- Advertisement -
- Advertisement -
- Advertisement -
- Advertisement -