27.1 C
Kollam
Friday, February 27, 2026
HomeMost Viewedതിരുവനന്തപുരത്തെ ലുലു മാളിൻ്റെ നിർമ്മാണം തടയണo ; ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരത്തെ ലുലു മാളിൻ്റെ നിർമ്മാണം തടയണo ; ഹർജി ഹൈക്കോടതി തള്ളി

- Advertisement -

തിരുവനന്തപുരം ലുലു മാളിൻ്റെ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊല്ലം സ്വദേശി എം കെ സലീം എന്നയാളാണ് പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. പാർവ്വതി പുത്തനാർ കയ്യേറിയാണ് ലുലുമാൾ നിർമ്മിക്കുന്നതെന്നും, തീരപരിപാലന ചട്ടം ലംഘിച്ചു എന്നുമായിരുന്നു ഹർജിക്കാരൻ്റെ ആരോപണം. എന്നാൽ ഹർജി നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് കോടതിയുടെ നടപടി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments