25.8 C
Kollam
Wednesday, July 16, 2025
HomeNewsCrimeഷൊര്‍ണ്ണൂരില്‍ നാല് കിലോ കഞ്ചാവ് പിടികൂടി ; 2പേർ അറസ്റ്റിൽ

ഷൊര്‍ണ്ണൂരില്‍ നാല് കിലോ കഞ്ചാവ് പിടികൂടി ; 2പേർ അറസ്റ്റിൽ

- Advertisement -
- Advertisement - Description of image

ആഢംബര കാറില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് ഷൊര്‍ണ്ണൂരില്‍ പിടികൂടി. അഞ്ചേരി സ്വദേശി അരുണ്‍ തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജിതേഷ് എന്നിവരെ ഷൊര്‍ണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വിപണിയില്‍ മൂന്നരലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. സംസ്ഥാന പോലീസ് മേധാവിയുടെ കീ‍ഴിലുള്ള ഡാന്‍സാഫ് സ്ക്വാഡും ഷൊര്‍ണ്ണൂര്‍ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ ഇടപാടുകാര്‍ക്ക് കഞ്ചാവെത്തിച്ച് ഉയര്‍ന്ന വിലയില്‍ വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments