27.6 C
Kollam
Thursday, November 6, 2025
HomeMost Viewedയുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ ; അഞ്ചലിലാണ് സംഭവം

യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ ; അഞ്ചലിലാണ് സംഭവം

- Advertisement -

കൊല്ലം അഞ്ചലിൽ യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതശരീരം നിർമ്മാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിലാണ് കണ്ടെത്തിയത് . ഏകദേശം 40 വയസിനകത്ത് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രഭാത സഞ്ചാരത്തിനെത്തിയ വരാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. അഞ്ചൽ പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ ആരംഭിച്ചു. കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം എത്തിയാണ് കൂടുതൽ പരിശോധന നടത്തുന്നത്.
മൃതദേഹത്തിന് സമീപo മൊബൈൽ ഫോണും കത്തിക്കരിഞ്ഞ ഒരു ജോഡി ചെരിപ്പുo വാച്ചും കിട്ടിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments