27.4 C
Kollam
Tuesday, July 22, 2025
HomeNewsCrimeകൊല്ലത്ത് നവജാത ശിശു മരിച്ച കേസ് ; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി

കൊല്ലത്ത് നവജാത ശിശു മരിച്ച കേസ് ; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി

- Advertisement -
- Advertisement - Description of image

കൊല്ലത്ത് നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ പോലീസ് കണ്ടുപിടിച്ചു . കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പോലീസ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കായി രേഷ്മയെ അനന്തു പരവൂരിലും വര്‍ക്കലയിലും വിളിച്ചു വരുത്തിയിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. രേഷ്മ രണ്ടു സ്ഥലങ്ങളിലും കൂടിക്കാഴ്ചയ്ക്ക് ചെന്നെങ്കിലും അനന്തു വന്നിരുന്നില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments