കൊല്ലം ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടുതലുള്ള ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ (09-06-21) രാവിലെ ആറ് മണിമുതല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ .ചടയമംഗലം, കിഴക്കേക്കല്ലട, ഇടമുളയ്ക്കല്‍, കൊറ്റങ്കര, മയ്യനാട്, മേലില എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കമെന്ന് കളക്ടര്‍ പറഞ്ഞു.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ കൊല്ലത്തെ ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ മുതൽ അധിക നിയന്ത്രണo ; കളക്ടര്‍
- Advertisement -
- Advertisement -
- Advertisement -
- Advertisement -