26.3 C
Kollam
Friday, August 29, 2025
HomeMost Viewedസര്‍വ്വകക്ഷി യോഗം 27ന് ; ലക്ഷദ്വീപ് വിഷയം

സര്‍വ്വകക്ഷി യോഗം 27ന് ; ലക്ഷദ്വീപ് വിഷയം

- Advertisement -
- Advertisement - Description of image

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച്ച സര്‍വ്വകക്ഷി യോഗം ചേരും. ഓണ്‍ലൈനായാണ് യോഗം ചേരുന്നത് . ജെഡിയു മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്. യോഗത്തില്‍ ലക്ഷദ്വീപിലെ ബി ജെ പി പ്രതിനിധികളും പങ്കെടുക്കും. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന പുതിയ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തോട് ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപിനും അവിടുത്തെ നിവാസികള്‍ക്കും കേരളo ശക്തമായ പിന്തുണയാണ് കൊടുക്കുന്നത്.
മലയാളികൾ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിര അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments